സമ്മർ സെയ്‍ൽ! വമ്പൻ വിലക്കുറവിൽ ഇയർപോഡുകൾ സ്വന്തമാക്കാം

ആമസോണിൽ ഉടൻ ആരംഭിക്കുന്ന സമ്മർ സെയിലിൽ നിന്നും മികച്ച ഓഫറോടെ മികച്ച പ്രൊഡക്ടുകൾ സ്വന്തമാക്കാൻ സാധിക്കും. ഓഫറിൽ എലക്ട്രോണിക്ക് ഗാഡ്ജറ്റുകളുടെ വമ്പൻ കളക്ഷൻ തന്നെയുണ്ട്. ഇതിനിടയിൽ സെയിലിൽ സ്വന്തമാക്കാൻ സാധിക്കുന്ന മികച്ച ഇയർപോഡുകൾ ഏതൊക്കെയാണെന്ന് നോക്കാം, ഓഫർ മുതലാക്കിക്കൊണ്ട് മികച്ച ബ്രാൻഡുകളായ വൺപ്ലസ്, ആപ്പിൾ എന്നിവയുടെ ഇയർപോഡുകൾ സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

1) വൺപ്ലസ് ബഡ്സ് 3- Click Here to Buy

10.4mm + 6mm ഡൈനാമിക് ഡ്യുവൽ ഡ്രൈവർ, LHDC5.0 ബ്ലൂടൂത്ത് CODEC, ഉയർന്ന റെസലൂഷൻ സർട്ടിഫിക്കേഷൻ എന്നിവയുടെ സംയോജനം, ഇതിന്റെ ശബ്ദ ഗുണമേന്മയെ ഏറ്റവും മികച്ചതാക്കുന്നു. ഡീപ്പ് ബാസ്, സൂക്ഷ്മ‌മായ ട്രിബിൾ, സുതാര്യമായ വോക്കൽസ് എന്നിവയ്ക്ക് അനുയോജ്യമായ ശ്രവ്യാനുഭവം നൽകുന്നു. ബഡ്സിന്റെ ടച്ച് ഏരിയയിൽ സ്ലൈഡ് ചെയ്യുന്നതിലൂടെ വോലിയം ക്രമീകരിക്കാം. സ്ലൈഡിംഗ് അപ്പ് വോലിയം വർധിപ്പിക്കും, താഴേക്ക് സ്ലൈഡുചെയ്താൽ വോലിയം കുറയുന്നു.

ശബ്ദ‌ം കൈകാര്യം ചെയ്യുന്ന പുരോഗമനമായ സാങ്കേതികവിദ്യ, ഉയർന്ന പ്രകടന ശേഷിയുള്ള ചിപ് പ്രവർത്തനത്തോടെ, 49dB വരെ നോയിസ് ക്യാൻസലേഷൻ ശ്രവ്യാനുഭവം ഉയർത്തുന്നു. ഇതിന്‍റെ സഹായത്തോടെ പുറത്തുള്ള അനാവശ്യ ശബ്‌ദങ്ങളുടെ ശല്യം കുറച്ച് ഉപഭോക്താക്കളെ സംഗീതാനുഭവത്തിലേക്ക് കൊണ്ടുപോകുന്നു.

ആൻഡ്രോയിഡ്/iOS/ വിൻഡോസ് സ്‌മാർട്ട്ഫോൺ, ടാബ്ലറ്റുകൾ അല്ലെങ്കിൽ കമ്പ്യൂട്ടറുകൾ എന്നിവയുമായി ഒരേസമയം രണ്ട് ഉപകരണങ്ങൾ കണക്റ്റ് ചെയ്‌ത്‌ എളുപ്പത്തിൽയും വേഗത്തിലും പെർഫോമെൻസ് ഉറപ്പാക്കാവുന്നതാണ്.

2) ആപ്പിൾ എയർപോഡ് 4- Click here to buy

ഹൈടെക് ഓഡിയോ ആർക്കിടെക്‌ചറിനൊപ്പം ഏറ്റവും സുഖപ്രദമായ ഡിസൈനോടെ, പരിഷ്കൃത ഡിസൈനോടെ ആപ്പിൾ എയർപോഡുകളുടെ അടുത്ത തലമുറ അവതരിപ്പിച്ചു. സിരിയോട് പ്രതികരിക്കാൻ ഉപയോക്‌താവിന് ഏറെ സൗകര്യമായിരിക്കും. തല കുലുക്കിയാൽ തന്നെ പ്രവർത്തിക്കുന്നതാണിത്. 'അതെ' അല്ലെങ്കിൽ 'ഇല്ല' എന്ന് തല കുലുക്കി അറിയിക്കാം. എയർപോഡ്‌സ് 4ന്റെ കാര്യത്തിൽ യുഎസ്ബി-സി ചാർജിങ് പോർട്ട് ഉണ്ട്.

മികച്ച ഓഡിയോ അനുഭവം വാഗ്ദാനം ചെയ്യുന്നതാണ് എയർപോഡ്‌സ് 4. മുഴുവൻ എയർപോഡ്‌സ് ലൈനപ്പും ഈ വർഷം അപ്ഗ്രേഡ് ചെയ്‌തിട്ടുണ്ട്. ആപ്പിളിൻ്റെ തന്നെ എച്ച്2 ഓഡിയോ ചിപ്പാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് നിങ്ങൾക്ക് മെച്ചപ്പെട്ട ഓഡിയോയും ബാസും മറ്റും ഉറപ്പു നൽകുന്നു. സ്പെഷൽ ഓഡിയോ സാങ്കേതികവിദ്യയ്ക്കൊപ്പം മികച്ച അനുഭവവും ഇതിനുണ്ടെന്ന് ആപ്പിൾ പറയുന്നു. എയർപോഡ്‌സ് 4 പതിപ്പിന്റെ വില 179 ഡോളർ ആണ്.

Tags:    
News Summary - summer sale offers for airpods in amazon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.