ആമസോണിൽ നടക്കുന്ന സമ്മർ സെയ്‍ലിൽ ഒരുപാട് ഉപകരണങ്ങൾ വമ്പൻ ഡീലിൽ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഒരുപാട് ഉപകരണങ്ങളാണ് ഈ വേനൽ അവധിക്കാലത്ത് ഇന്ത്യൻ ഉപഭോക്താക്കൾക്കായി ആമസോൺ ഒരുക്കിയിരിക്കുന്നത്. മൊബൈൽ ഫോണുകൾ, മൊബൈൽ ആക്സസറീസ്, പവർബാങ്കുകൾ, ഹെഡ്സെറ്റുകൾ, ഇയർപോഡുകൾ അങ്ങനെ വ്യത്യസ്ത ഉപകരണങ്ങളാണ് സ്വന്തമാക്കാൻ സാധിക്കുന്നത്.
ഇയർപോഡുകൾ, ഇയർബഡ്സ്, ഹെഡ്സെറ്റുകൾ, എന്നീ ഉപകരണങ്ങളെല്ലാം വെറും 599രൂപ മുതൽ ആരംഭിക്കുന്നതാണ്. വൺപ്ലസ്, ആപ്പിൾ, എന്നീ പ്രമുഖ ബ്രാൻഡുകളുടെയെല്ലാം ഇയറിങ് പ്രൊഡക്ടുകളാണ് സെയ്ലിൽ സ്വന്തമാക്കാൻ സാധിക്കുന്നത്. നെക്ക്ബാൻഡുകളും ഓഫറിൽ സ്വന്തമാക്കാം.
വ്യതസ്ത തരത്തിലുള്ള മൊബൈൽ ആക്സസറീസാണ് സമ്മർ സെയ്‍ലിലെ മറ്റൊരു ആകർഷണം. അഡാപ്റ്ററുകൾ, കേബിളുകൾ, സെൽഫി സ്റ്റിക്ക്, മൊബൈൽ സ്റ്റാൻഡ് അങ്ങനെ വ്യത്യസ്ത തരത്തിലുള്ള മൊബൈൽ ആക്സസസറീന് വമ്പൻ വിലക്കുറവിൽ സ്വന്തമാക്കാൻ സാധിക്കും. 149 രൂപമുതലുള്ള ചാർജിങ് ആക്സസറീസ് സെയിലിൽ നിന്നും ലഭിക്കുന്നുണ്ട്. 129 രൂപ മുതൽ ആരംഭിക്കുന്ന ഫോൺ കവറുകളും കേയ്സുകളും ലഭിക്കും. സ്ക്രീൻ പ്രൊട്ടക്ടറും മൊബൈൽ ഹോൾഡറുകളെല്ലാം 110 രൂപയിലും താഴെ മുതൽ ലഭിക്കുന്നുണ്ട്. നിങ്ങളുടെ ആവശ്യവും മൂല്യവുമറിഞ്ഞ മികച്ചത് തന്നെ തിരഞ്ഞെടുത്ത് വാങ്ങുവാൻ ശ്രമിക്കുക.
കൂടുതൽ ഉപകരണങ്ങളെ കുറിച്ച് അറിയാനും സ്വന്തമാക്കുവാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക- Click Here To Buy
പവർബാങ്കുകളുടെയും ഒരു വമ്പൻ കളക്ഷൻ തന്നെ ഈ സെയിലിൽ നിന്നും സ്വന്തമാക്കാം. ഷവോമിയുടെ മുതൽ ഒരുപാട് വമ്പൻ കമ്പനികളുടെ മികച്ച പവർബാങ്ക് സ്വന്തമാക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.