മെഡിക്കൽ പ്രവേശനം; ഗവ. കോളജിൽ സ്​റ്റേറ്റ്​ മെറിറ്റിൽ 697ാം റാങ്ക്​ വരെ ആദ്യ അലോട്ട്​മെന്‍റ്

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ആ​ദ്യ അ​ലോ​ട്ട്​​മെ​ന്‍റ്​ പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ്​​റ്റേ​റ്റ്​ മെ​റി​റ്റി​ൽ 697ാം റാ​ങ്ക്​ വ​രെ​യു​ള്ള​വ​ർ​ക്ക്​ പ്ര​വേ​ശ​നം. സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ 8745ാം റാ​ങ്ക് വ​രെ​യു​ള്ള​വ​ർ​ക്കും അ​ലോ​ട്ട്​​മെ​ന്‍റാ​യി.

സ​ർ​ക്കാ​ർ ഡെ​ന്‍റ​ൽ കോ​ള​ജു​ക​ളി​ൽ 3473ാം റാ​ങ്ക്​ വ​രെ​യാ​ണ്​ സ്​​റ്റേ​റ്റ്​ മെ​റി​റ്റി​ലെ അ​ലോ​ട്ട്​​മെ​ന്‍റ്. സ്വാ​ശ്ര​യ ഡെ​ന്‍റ​ൽ കോ​ള​ജു​ക​ളി​ൽ 25032ാം റാ​ങ്ക്​ വ​രെ​യും മെ​റി​റ്റി​ൽ അ​ലോ​ട്ട്​​മെ​ന്‍റാ​യി. 4223 പേ​രാ​ണ്​​ സ​ർ​ക്കാ​ർ, സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലാ​യി ആ​ദ്യ അ​ലോ​ട്ട്​​മെ​ന്‍റി​ൽ ഉ​ൾ​പ്പെ​ട്ട​ത്. സ​ർ​ക്കാ​ർ, സ്വാ​ശ്ര​യ ഡെ​ന്‍റ​ൽ കോ​ള​ജു​ക​ളി​ലാ​യി 1723 പേ​ർ​ക്കും അ​ലോ​ട്ട്​​മെ​ന്‍റാ​യി.

Tags:    
News Summary - Medical admission; First allotment up to 697th rank in state merit in Govt. College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.