ഇലകൾ കൊഴിയുന്ന മരങ്ങൾ, നേർത്ത മഞ്ഞിന്‍റെ പുതപ്പണിഞ്ഞ പുൽമേടുകൾ, സൂര്യരശ്മികൾക്ക് പോലും മങ്ങലേൽപ്പിക്കുന്ന തണുപ്പിന്‍റെ നേർത്ത സ്പർശം ഈ ചൂടുകാലത്തും നിങ്ങളുടെ ചിന്തകളിൽ ആ തണുപ്പുകാലത്തെ മനോഹര ഓർമകൾ വന്നുപോകാറുണ്ടോ...? കടുത്ത ചൂടിൽ മനസ്സിനൊരാശ്വാസം നൽകാൻ ഇത്തരം തോന്നലുകൾ കൊണ്ട് കഴിയാറില്ലേ. ആ തോന്നലുകളെ തണുത്ത പ്രകൃതി തലോടും പോലെ നമുക്കിവിടെ സാധ്യമാക്കാൻ കഴിയിഞ്ഞാലോ. നമ്മുടെ അകത്തളങ്ങളിൽ, കിടപ്പുമുറിയിൽ എന്തിനേറെ കഥപറഞ്ഞിരിക്കുന്ന ഇടനാഴികളിൽ വരെ ആ തണുത്ത കാറ്റ് നിറഞ്ഞു വീശിയാൽ എങ്ങനെയുണ്ടാകും. പ്രകൃതിയൊരുക്കുന്ന അതേ അനുഭവത്തോടെ നിങ്ങൾക്ക് തണുപ്പേകാൻ ഇന്ന് നമുക്ക് മികച്ച മാർഗം ഇവിടെ തന്നെയുണ്ട്. ലോയ്ഡ് എ.സികൾക്ക് നിങ്ങളെ ആ മനോഹര ശീതകാലത്തേക്ക് നയിക്കാനാകും, തീർച്ച...!
ചൂടുപിടിച്ച ചർച്ചകൾക്ക് കസേരയിട്ടിരിക്കുന്ന ഓഫീസ് മുറികളിൽ ശരീരം മാത്രം തണുത്താൽ തൃപ്തിയായെന്ന് വരില്ല, അത്തരം ഇടങ്ങളിൽ എന്ത് കൊണ്ടും മനസ്സും തണുപ്പിക്കാൻ ലോയ്ഡ് എ.സികൾക്ക് സാധിക്കും. അതാണ് ലോയിഡ് എ.സികളുടെ പ്രത്യേകതകളും. അഞ്ച് വർഷം വാറന്‍റിയോടെ 1.5, 2, 2.5,3 ടൺ വിൻഡോ, സ്പ്ലിറ്റ് ലോയിഡ് എ.സികൾ ലഭ്യമാണ്. നിങ്ങൾക്കനുയോജ്യമായവ നേരിട്ടു വന്ന് കണ്ടെത്താനും അനുഭവിച്ചറിയാനും കേവൽ റാം ഷോറൂമുകളോ വെബ്സൈറ്റോ സന്ദർശിക്കാവുന്നതാണ്.
കേവൽറാം ഫ്ലാഗ്ഷിപ്പ് സ്റ്റോർ ബാബ് അൽ ബഹ്റൈൻ, കേവൽറാം ഡിപ്പാർട്ട്മെന്റ് സ്റ്റോർ ഗുദൈബിയ എന്നിവിടങ്ങളിൽ ഈ ഉൽപന്നങ്ങൾ എല്ലാം ലഭി ക്കും. കൂടാതെ ഓൺലൈനായും പർച്ചേസ് ചെയ്യാം. പ്രോഡക്ട്സ് സംബന്ധിച്ച വിശദാംശങ്ങൾക്കും ഓൺ ലൈൻ ഷോപ്പിങ്ങിനും https://kewalrams.com ശിക്കുക. അല്ലെങ്കിൽ +973 39749686, wa.link/uevs02 ബന്ധപ്പെടുക. https://www. instagram.com/kewalram. bh https://www.facebook. com/kewalramandsons എന്നീ സോഷ്യൽ മീഡിയ പ്ലാ റ്റ്ഫോമുകൾ സന്ദർശിച്ചാലും വിശദാംശങ്ങൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.