മീഫ്രണ്ട് ഡൗൺലോഡ് ചെയ്യാൻ
മനാമ: 'മീഫ്രണ്ട്' ഉപയോക്താക്കൾക്ക് മാത്രമായി 30 ദീനാറിന്റെ പാൻട്രി കോമ്പോയിൽ 40 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ച് 'സെഡ് സപ്ലൈസ്'. എല്ലാ ഓഫിസ് സ്റ്റേഷനറികൾക്കും ക്ലീനിങ് ഉൽപന്നങ്ങൾക്കും 15 ശതമാനം ഡിസ്കൗണ്ടും എച്ച്.പി, കനോൻ, ബ്രദർ എന്നിവയടെ പ്രിന്റർ ടോണർ കാട്രിഡ്ജുകൾക്ക് 10 ശതമാനം ഡിസ്കൗണ്ടും ഇതിനുപുറമേയുണ്ട്. ഇതടക്കം ബഹ്റൈനിലും നാട്ടിലും പ്രവാസികൾക്ക് പ്രയോജനപ്പെടുന്ന നിരവധി എക്സ്ക്യൂസിവ് ഓഫറുകളാണ് 'മീഫ്രണ്ട്' ആപ് ഡൗൺലോഡ് ചെയ്ത് സൈൻ അപ് ചെയ്തവർക്ക് മാത്രമായി ലഭ്യമാകുക.
ഓരോ പ്രവാസിയുടെയും ഉറ്റ സുഹൃത്തായി പ്രവാസലോകത്തെ വിശേഷങ്ങളും അറിയിപ്പുകളും വിരൽത്തുമ്പിൽ എത്തിക്കാൻ 'ഗൾഫ് മാധ്യമം' അവതരിപ്പിക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് 'മീഫ്രണ്ട്' ആപ്. നിത്യജീവിതത്തിന് ഏറെ ഗുണകരമായ നിരവധി അപ്ഡേറ്റുകളും ബഹ്റൈനിലെ വിവിധ മാളുകളിലെയും സൂപ്പർമാർക്കറ്റുകളിലെയും പ്രമോഷൻസും ഓഫറുകളും ഡീലുകളും നിത്യജീവിതത്തിൽ ഉപകാരപ്പെടുന്ന നിയമമാറ്റങ്ങളടക്കമുള്ള ഏറ്റവും പുതിയ വിവരങ്ങളും കൂടാതെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ഹെൽപ് ലൈൻ സേവനങ്ങളും മീഫ്രണ്ടിലുണ്ട്.
മീഫ്രണ്ട് ഉപയോക്താക്കൾക്ക് മാത്രമായി, തെരഞ്ഞെടുക്കപ്പെട്ട സ്റ്റോറുകൾ, റിസോർട്ടുകൾ, റസ്റ്റാറന്റുകൾ, ട്രാവൽ ഏജൻസികൾ, കാർഗോ കമ്പനികൾ, ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസ്, മണി എക്സ്ചേഞ്ചുകൾ, ആരോഗ്യസേവനങ്ങൾ തുടങ്ങിയവയുടെ പ്രത്യേക ഓഫറുകൾ ബഹ്റൈനിലും നാട്ടിലും ലഭ്യമാണ്. അവ സ്വന്തമാക്കുന്നതിന് ഇന്നുതന്നെ 'ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ലഭ്യമായ മീ ഫ്രണ്ട്' ആപ് ഡൗൺലോഡ് ചെയ്യണം. ഡൗൺലോഡ് ചെയ്യുന്നതിന് ഇതോടൊപ്പമുള്ള ക്യൂ.ആർ കോഡ് സ്കാൻ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് +973 3974 1752 എന്ന നമ്പറിൽ വാട്സ് ആപ് ചെയ്യൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.