വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യക്ക് യു.എ.ഇ അംബാസഡർ കത്ത് കൈമാറുന്നു
കുവൈത്ത് സിറ്റി: വിവിധ മേഖലകളിൽ യുവ നയതന്ത്ര നേതൃത്വം വികസിപ്പിക്കാൻ യു.എ.ഇയും കുവൈത്തും. ഇതുസംബന്ധിച്ച് യു.എ.ഇ യുവജനകാര്യ മന്ത്രിയും അറബ് യുവജന കേന്ദ്രങ്ങളുടെ തലവനുമായ ഡോ. സുൽത്താൻ ആൽ നയാദി കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യക്ക് കത്തയച്ചു. രേഖാമൂലമുള്ള കത്ത് കുവൈത്തിലെ യു.എ.ഇ അംബാസഡർ ഡോ. മതാർ ആൽ നയാദി വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.