ഹൃദയാഘാതം; കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്: കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. കാവനാട് സുന്ദരേശ ഭാസ്കര കണക്കർ (പ്രസാദേട്ടൻ-70 ) ആണ് മരിച്ചത്.

40 വർഷത്തിലേറെയായി ഒമാനിൽ പ്രവാസ ജീവിതം നയിച്ച് വരികയായിരുന്നു. എസ്.എൻ.ഡി.പി ഗാല ശാഖയുടെ ദീർഘ കാല പ്രവർത്തകനും എക്സിക്യൂട്ടീവ് അംഗവും ഡബ്ല്യു.എം.സി എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.

പിതാവ്: ഭാസ്കര കണക്കർ. മാതാവ്: കമലാക്ഷി. ഭാര്യ: അപ്സര പ്രസാദ്. മക്കൾ: അഞ്ജലി പ്രസാദ്, അശ്വിൻ പ്രസാദ്.

Tags:    
News Summary - Heart attack; Kollam native passes away in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.