വയനാട് ചുരത്തിൽ കുടുങ്ങിയ ലോറി

വയനാട് ചുരത്തിൽ ലോറി കുടുങ്ങി ഗതാഗതം തടസപ്പെട്ടു, വാഹനങ്ങളുടെ നീണ്ടനിര

വൈത്തിരി: വയനാട് ചുരത്തിലെ ആറാം വളവിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് വൻ ഗതാഗത തടസം. വാഹനങ്ങളുടെ നീണ്ട നിരയാണ് ഇരുവശത്തും രൂപപ്പെട്ടത്.

ലോറി വളവിൽ റോഡിന് കുറുകെ കിടക്കുന്നതിനാൽ ഒരു വശത്തു കൂടി മാത്രമേ വാഹനങ്ങൾ കടത്തി വിടാൻ കഴിയുന്നുള്ളൂ. രാവിലെ സമയമായതിനാൽ ഓഫീസ്, സ്കൂൾ സമയമായതിനാൽ നിരവധി യാത്രക്കാരാണ് വഴിയിൽ കുടുങ്ങിയത്.

ഗതാഗത തടസം നീക്കാൻ ഊർജിത ശ്രമം നടക്കുന്നുണ്ട്.

Tags:    
News Summary - Lorry stuck at Wayanad pass, traffic disrupted, long queue of vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-08-02 06:54 GMT