ഓണത്തിരക്കിന് ആശ്വാസം; സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും

പാ​ല​ക്കാ​ട്: ഓ​ണ​ക്കാ​ല​ത്ത് യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ താ​ഴെ​പ്പ​റ​യു​ന്ന പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ സ​ർ​വി​സ് ന​ട​ത്തും. ട്രെ​യി​ൻ ന​മ്പ​ർ 06009 ഡോ. ​എം.​ജി.​ആ​ർ. ചെ​ന്നൈ സെ​ൻ​ട്ര​ൽ -ക​ണ്ണൂ​ർ വ​ൺ​വേ എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ ആ​ഗ​സ്റ്റ് 28ന് ​രാ​ത്രി 11.55ന് ​ഡോ. എം.​ജി.​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ക​ണ്ണൂ​രി​ൽ എ​ത്തും.

ട്രെ​യി​ൻ ന​മ്പ​ർ 06125 ക​ണ്ണൂ​ർ -ബം​ഗ​ളൂ​രു എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ ആ​ഗ​സ്റ്റ് 29ന് ​രാ​ത്രി 9.30ന് ​ക​ണ്ണൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 11ന് ​ബം​ഗ​ളൂ​രു​വി​ൽ എ​ത്തും. ട്രെ​യി​ൻ ന​മ്പ​ർ 06126 ബെം​ഗ​ളൂ​രു - ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ ആ​ഗ​സ്റ്റ് 30ന് ​രാ​ത്രി ഏ​ഴി​ന് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 7.15 ന് ​ക​ണ്ണൂ​രി​ൽ എ​ത്തും.

Tags:    
News Summary - onam; Special trains will be operate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.