റെയിൽവേ പാളത്തിൽ മരം വീണു; ആലപ്പുഴ റൂട്ടിൽ ട്രെയിനുകൾ വൈകും

മാരാരിക്കുളം: ആലപ്പുഴ മാരാരിക്കുളത്ത് റെയിൽവേ പാളത്തിൽ മരം വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. രാവിലെ എട്ട് മണിയോടെയാണ് പാളത്തിൽ മരം വീണത്. ആലപ്പുഴ വഴിയുള്ള എല്ലാ സർവീസുകളും വൈകും.

ഇതേതുടർന്ന് കോഴിക്കോട് ജനശതാബ്ദി ഉൾപ്പെടയുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. രാവിലെ 8.30നാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ കോഴിക്കോട് ജനശതാബ്ദി എത്തിയത്.

Tags:    
News Summary - Tree falls on railway tracks; trains on Alappuzha route will be delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.