ദീഷ്മ
ബംഗളൂരു: ഹൃദയാഘാതത്തെ തുടർന്ന് മലയാളി വീട്ടമ്മ ബംഗളൂരുവിൽ മരിച്ചു. കണ്ണൂർ മട്ടന്നൂർ കാഞ്ഞിരോട് സ്വദേശി കെ. സന്തോഷിന്റെ ഭാര്യ കപ്പറ്റ ദീഷ്മ (49) ആണ് മരിച്ചത്. വർഷങ്ങളോളമായി ബൊമ്മനഹള്ളി മംഗമ്മനപാളയത്ത് സ്വന്തമായി ബേക്കറി നടത്തിവരുകയായിരുന്നു.
പിതാവ്: പരേതനായ കെ. ബാലകൃഷ്ണൻ. മാതാവ്: കപ്പറ്റ ഭാനുമതി. ഭർത്താവ്: സന്തോഷ്. മകൾ: ഡോ. ശ്രേയ. സഹോദരങ്ങൾ: കെ. ദീക്ഷിത്, കെ. ദിജേഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.