പന്തളം: വടക്കേ മുറി പുത്തൻകോയിക്കൽ കൊട്ടാരത്തിൽ ഇളയ തമ്പുരാട്ടി അംബാലിക തമ്പുരാട്ടി (94) നിര്യാതയായി. പന്തളം കൈപ്പുഴ വടക്കേ മുറി പുത്തൻകോയിക്കൽ പരേതയായ ലക്ഷ്മിതമ്പുരാട്ടിയുടെയും കിടങ്ങൂർ ഓശ്ശേരി രാമൻ നമ്പൂതിരിയുടെയും മകളാണ്.
സ്വാതന്ത്രസമര സേനാനി എർണൂർ നീലകണ്ഠൻ നമ്പൂതിരിയുടെ പത്നിയാണ്. മകൾ: ദീപാവർമ. മരുമകൻ: വേണുഗോപാൽ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ശേഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.