ചികിത്സക്കു പോയ പ്രവാസി നാട്ടിൽ നിര്യാതനായി

മസ്‌കത്ത്: ചികിത്സക്കു പോയ പ്രവാസി നാട്ടിൽ നിര്യാതനായി. പത്തനംതിട്ട കൊടുമൺ അങ്ങാടിക്കൽ സ്വദേശി അരുൺ വില്ലയിൽ ബോസ് ഡാനിയേൽ (55) ആണ് മരിച്ചത്.

അനവധി സുഹൃത്ത് ബന്ധങ്ങളുള്ള ഇദേഹം ഒരു വർഷം മുമ്പാണ് ചികിത്സാർഥം നാട്ടിൽ പോയത്. പ്രിന്റിങ്ങ് ജോലിക്കാരനായിരുന്നു.

മത്ര, വാദി കബീർ, സീബ്, സുവൈക്ക് തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ കമ്പനികളിലായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: ഷീല ബോസ്. മകൻ: അരുൺ ബോസ്

Tags:    
News Summary - An expatriate who went for treatment died in his home country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.