ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ 2025: ഹെഡ്‌ഫോണുകൾക്ക് മികച്ച ഓഫറുകൾ
text_fieldsആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ 2025 ആരംഭിച്ചു. സാമാർട്ട് ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്മാർട്ട്‌വാച്ചുകൾ, ഹെഡ്‌ഫോണുകൾ എന്നിവയുൾപ്പെടെയുള്ള നിരവധി സാങ്കേതിക ഉൽപ്പന്നങ്ങൾക്ക് വിശാലമായ ഓഫറുകൾ.പ്രൈം അംഗങ്ങള്‍ക്ക് ജൂലൈ 30ന് രാത്രി 12 മണിക്ക് ഷോപ്പിങ് ആരംഭിച്ചു. ഷോപ്പിങ് ഫെസ്റ്റിവല്‍ എന്ന് അവസാനിക്കും എന്ന് അറിയിച്ചിട്ടില്ല. പല ദിവസങ്ങള്‍ നീണ്ടേക്കാം. വില വര്‍ധനയുടെ പ്രശ്‌നങ്ങള്‍ നേരിടുന്ന ഈ കാലത്ത് വിലക്കുറവ് നല്‍കുന്ന വില്‍പ്പനാ മേളകളിലെ ഓഫറുകൾ എല്ലാവരും ഉപയോഗപ്പെടുത്തൂ,സോണി, സെന്നെഹൈസർ, ബോട്ട്, ജെബിഎൽ തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ധരിക്കാവുന്ന ഉപകരണങ്ങൾ അവയുടെ യഥാർത്ഥ റീട്ടെയിൽ വിലയേക്കാൾ വലിയ കിഴിവിൽ ലഭ്യമാണ്. ഓവർ-ഇയർ ഹെഡ്‌ഫോണുകളിൽ നിങ്ങൾക്ക് ലഭിക്കുന്ന മികച്ച ഡീലുകളുടെ ഒരു ലിസ്റ്റ് താഴെ നൽകുന്നു.
Best Deals on Samsung Smartphones in Amazon Great Freedom Festival 2025
Product | MRP | Effective Sale Price | Amazon Link |
Sony WH-1000XM5 | 34,990 | 25,989 | Buy now |
Sennheiser Momentum 4 | 34,990 | 21,990 | |
Sony WH-CH720N | 14,990 | 8,930 | |
JBL Tune 770NC | 9,999 | 4,999 |
1. സോണി WH-1000XM5 വയർലെസ് ഹെഡ്‌ഫോണുകൾ (Sony WH-1000XM5 Wireless Headphones)
2. സെൻഹൈസർ മൊമന്‍റം 4 വയർലെസ് ഹെഡ്‌ഫോണുകൾ (Sennheiser Momentum 4)
3. സോണി WH-CH720N വയർലെസ് ഹെഡ്‌ഫോണുകൾ (Sony WH-CH720N)
4.JBL ട്യൂൺ 770NC വയർലെസ് ഹെഡ്‌ഫോണുകൾ (JBL Tune 770NC)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.