Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2025 6:14 PM IST Updated On
date_range 22 April 2025 6:14 PM ISTകൃഷിയിൽ പുതിയ ആശയങ്ങളുണ്ടോ? മാർഗനിർദേശവും പരിശീലനവും ഒപ്പം 25 ലക്ഷം വരെ ധനസഹായവും ലഭിക്കും
text_fieldsbookmark_border
തൃശൂർ: കാർഷിക സ്‌റ്റാർട്ടപ്പുകൾക്കായി പുതിയ ആശയങ്ങളുണ്ടെങ്കിൽ മണ്ണുത്തി കാർഷിക സർവകലാശാലയിലെ അഗ്രി ബിസിനസ് ഇൻക്യൂബേറ്റർ മാർഗനിർദേശവും പരിശീലനവും നൽകും. ഇതോടൊപ്പം 25 ലക്ഷം രൂപ വരെ ധനസഹായവും ലഭിക്കും.
പുതുമയുള്ള ആശയമുള്ളവർക്കു സുവർണാവസരമാണ് ഈ പദ്ധതിയിലൂടെ തുറന്നു കിട്ടുന്നത്. കൂടുതൽ വിവരങ്ങൾക്ക് അഗ്രി ബിസിനസ് ഇൻക്യൂബേറ്റർ മേധാവി ഡോ. കെ.പി. സുധീറുമായി ബന്ധപ്പെടാം. ഫോൺ: 9778436265. ഇ-മെയിൽ: rabi@kau.in

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story