കിടുക്കാച്ചി ഓഫറുകളുമായി ആമസോൺ

ഓൺലൈനിൽ ലഭ്യമായ മികച്ച വീട്ടുപകരണങ്ങൾക്ക് 50% വരെ കിഴിവ് നൽകി ആമസോൺ തങ്ങളുടെ അപ്ലയൻസസ് അപ്‌ഗ്രേഡ് ഡേയ്‌സിലൂടെ വലിയ ഓഫറുകൾ നൽകുന്നു. മികച്ച എസികൾ, മികച്ച റെഫ്രിജറേറ്ററുകൾ, മികച്ച വാഷിങ് മെഷീനുകൾ എന്നിവ മുൻനിര ബ്രാൻഡുകളിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. ദീർഘകാലം നിലനിൽക്കുന്നതും സ്മാർട്ട് ഫീച്ചറുകളാൽ നിറഞ്ഞതുമാണ്. ബാങ്ക് കിഴിവുകൾ, എക്സ്ചേഞ്ച് ബോണസുകൾ, ഇ.എം.ഐ പ്ലാനുകൾ എന്നീ ഓഫറുകളും പ്രയോജനപ്പെടുത്താം. നിങ്ങളുടെ പഴയ മോഡൽ മാറ്റുന്നതിനോ അല്ലെങ്കിൽ പുതിയത് വാങ്ങുന്നതിനോ വിശ്വസനീയവും കാര്യക്ഷമവുമായ നിരവധി തിരഞ്ഞെടുപ്പുകൾ ആംസോണിൽ ലഭ്യമാണ്. ഉപകരണങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാണ്. ശക്തിയേറിയ കൂളിങ് മുതൽ വേഗത്തിലുള്ള അലക്കും, ഫ്രഷ് ഭക്ഷണം സൂക്ഷിക്കുന്നതിനും വരെ നിങ്ങളുടെ വീടിന്‍റെ എല്ലാ മുറികൾക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും.മികച്ച ഉപകരണങ്ങൾ ഉപയോഗിച്ച് ഇന്ന് തന്നെ അപ്‌ഗ്രേഡ് ചെയ്യൂ. നിങ്ങളുടെ വീടുകളിൽ എത്തിക്കൂ പുതു പുത്തൻ സാധനങ്ങൾ.

1. എൽജി 1.5 ടൺ 3 സ്റ്റാർ ഡ്യുവൽ ഇൻവെർട്ടർ സ്പ്ലിറ്റ് എസി

എൽ.ജി 1.5 ടൺ 3 സ്റ്റാർ ഡ്യുവൽ ഇൻവെർട്ടർ സ്പ്ലിറ്റ് എസി, എ.ഐ കൺവെർട്ടിബിൾ 6-ഇൻ-1 കൂളിങ് സവിശേഷതളാണുള്ളത്. ഇത് ഉപയോക്താക്കൾക്ക് ആവശ്യത്തിനനുസരിച്ച് പ്രവർത്തനക്ഷമത ക്രമീകരിക്കാൻ സഹായിക്കുന്നു. ആന്‍റി-വൈറസ് സംരക്ഷണത്തോടുകൂടിയ എച്ച്.ഡി ഫിൽട്ടർ ശുദ്ധമായ വായു ഉറപ്പാക്കുന്നു. ഇതിലെ ഡ്യുവൽ ഇൻവെർട്ടർ കംപ്രസ്സർ ഊർജ്ജക്ഷമതയും സ്ഥിരമായ താപനില നിയന്ത്രണവും ഉറപ്പാക്കുന്നു. ഓഷ്യൻ ബ്ലാക്ക് പ്രൊട്ടക്ഷൻ, വിവിധ ഇന്ത്യൻ കാലാവസ്ഥകളിൽ ഈ എസിയുടെ ഈടുനിൽപ്പ് വർധിപ്പിക്കുന്നു. ഓട്ടോ ക്ലീൻ, സ്മാർട്ട് ഡയഗ്നോസിസ് പോലുള്ള സ്മാർട്ട് ഫീച്ചറുകൾ ഈ എയർ കണ്ടീഷണറിനെ ആധുനിക വീടുകൾക്ക് വിശ്വസനീയവും കുറഞ്ഞ പരിപാലനം ആവശ്യമുള്ളതുമായ ഒരു തിരഞ്ഞെടുപ്പാക്കി മാറ്റുന്നു.

LG 1.5 Ton 3 Star DUAL Inverter

 

സവിശേഷതകൾ:

Capacity -1.5 Ton

Star Rating -3 Star

Compressor -DUAL Inverter

Cooling Modes -AI Convertible 6-in-1

Filter -HD Anti-Virus Filter

Condenser -100% Copper with Ocean Black Protection

Special Features -Auto Clean, Smart Diagnosis

2. ലോയ്ഡ് 1.5 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസി

ലോയ്ഡ് 1.5 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസി, 5-ഇൻ-1 കൂളിങ് മോഡുലാണ് വരുന്നത്. ഇത് മികച്ച പ്രകടനം നിലനിർത്തിക്കൊണ്ട് ഊർജ്ജ ഉപയോഗം ഒപ്റ്റിമൈസ് ചെയ്യാൻ സഹായിക്കുന്നു. ബ്ലൂ ഫിൻ കോട്ടിംഗോടുകൂടിയ ഇതിന്‍റെ കോപ്പർ കണ്ടൻസർ ഈടുനിൽപ്പും കൂളിങ് കാര്യക്ഷമതയും വർധിപ്പിക്കുന്നു. PM2.5, ആന്‍റി-വൈറൽ ഫിൽട്ടറുകൾ വായുവിനെ ഫലപ്രദമായി ശുദ്ധീകരിക്കുന്നു. ടർബോ കൂൾ മോഡ് ചൂടിൽനിന്ന് വേഗത്തിൽ ആശ്വാസം നൽകുന്നു. മാറുന്ന കാലാവസ്ഥകളുള്ള നഗരങ്ങളിലെ വീടുകളിൽ തുടർച്ചയായ ഉപയോഗത്തിന് ഇത് അനുയോജ്യമാണ്.

Lloyd 1.5 Ton 3 Star 

 

സവിശേഷതകൾ:

Capacity -1.5 Ton

Star Rating -3 Star

Compressor -Inverter

Modes -5-in-1 Convertible

Filter -PM2.5 + Anti-Viral

Coil -Copper with Blue Fin

Special Features -Turbo Cool, Filter Clean Indicator

3. ഹെയർ 1.5 ടൺ 3 സ്റ്റാർ ട്വിൻ ഇൻവെർട്ടർ സ്പ്ലിറ്റ് എസി

ഹെയർ 1.5 ടൺ 3 സ്റ്റാർ ഇൻവെർട്ടർ സ്പ്ലിറ്റ് എസി, ട്വിൻ ഇൻവെർട്ടർ കംപ്രസ്സറും 5-ഇൻ-1 ഇന്‍റലി കൺവെർട്ടിബിൾ മോഡുകളും ഉപയോഗിച്ച് കാര്യക്ഷമമായ കൂളിങ് നൽകുന്നു. വേഗത്തിലുള്ള കൂളിങ്, ആന്‍റി-ബാക്ടീരിയൽ ഫിൽട്ടർ, നിശബ്ദ പ്രവർത്തനം ഇതാണ് പ്രധാന സവിശേഷതകൾ. ഫ്രോസ്റ്റ് സെൽഫ് ക്ലീൻ സംവിധാനം പ്രൊഫഷണൽ നിലവാരത്തിലുള്ള ശുചിത്വം നൽകുന്നു. കോപ്പർ കണ്ടൻസർ, ഹൈപ്പർ PCB, സൂപ്പർ ആന്‍റി കൊറോഷൻ കോട്ടിങ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നു അതുകൊണ്ട് തന്നെ ഇത് കൂടുതൽ കാലം ഈട് നിൽക്കും. 900 CFM വരെ വായുപ്രവാഹവും 54°Cൽ പോലും കൂളിങ് നൽകാനുള്ള ശേഷിയുമുണ്ട്. കഠിനമായ വേനൽക്കാലത്ത് ഉചിതമായ ഒരു തിരഞ്ഞെടുപ്പാണ്.

Haier 1.5 Ton 3 Star 

 

സവിശേഷതകൾ:

Capacity -1.5 Ton

Energy Rating -3 Star (ISEER 3.85)

Cooling Power -16380 BTU

Compressor -Twin Inverter

Air Circulation -900 CFM

Cooling Modes -5-in-1 Intelli Convertible

Special Features -Frost Self Clean, Turbo & Eco Mode, Super Quiet, Dark Mode, Low Gas Warning

Filter -Super Micro Anti-Bacterial

Coil Type -100% Copper

4. പാനസോണിക് 2.0 ടൺ 4 സ്റ്റാർ എസി

പാനസോണിക്കിന്‍റെ 2.0 ടൺ സ്മാർട്ട് സ്പ്ലിറ്റ് എസി ഉപയോഗിച്ച് തണുപ്പേറിയ അന്തരീക്ഷം ആസ്വദിക്കൂ. ഇന്ത്യയിലെ ആദ്യത്തെ മാറ്റർ (Matter)-എനേബിൾഡ് സാങ്കേതികവിദ്യയോടെയാണിത്. വലിയ മുറികൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ഇത്, 4-വേ സ്വിംഗും അലക്സ അല്ലെങ്കിൽ ഗൂഗിൾ വഴിയുള്ള സ്മാർട്ട് നിയന്ത്രണവും സഹിതം ഉയർന്ന എയർഫ്ലോ നൽകുന്നു. ട്രൂ എ.ഐ, 7-ഇൻ-1 കൺവെർട്ടിബിൾ മോഡുകൾ ഊർജ്ജം ലാഭിക്കുന്നു. PM 0.1 ഫിൽട്ടറും ക്രിസ്റ്റൽ ക്ലീൻ സാങ്കേതികവിദ്യയും നൽകുന്നു. 55°Cൽ പോലും ശുദ്ധവും കാര്യക്ഷമവും ബുദ്ധിപരവുമായ കൂളിങ് ഉറപ്പാക്കുന്നു.

Panasonic 2.0 Ton 4 Star 

 

സവിശേഷതകൾ:

Capacity -2.0 Ton

Cooling Power -6200 W

Energy Rating -4 Star

Refrigerant -R32 (Eco-friendly)

5. സാംസങ് 419 L, 3 സ്റ്റാർ റഫ്രിജറേറ്റർ

സാംസങ് അവരുടെ സ്റ്റൈലിഷ് ആയ മാറ്റ് ബ്ലാക്ക് റെഫ്രിജറേറ്ററിലൂടെ ആധുനിക സാങ്കേതികവിദ്യയെ ദൈനംദിന സൗകര്യങ്ങളുമായി ബദ്ധിപ്പിക്കുന്നു. ബെസ്പോക്ക് എ.ഐ ഊർജ്ജത്തിന്‍റെ മികച്ച ഉപയോഗം ഉറപ്പാക്കുന്നു. അതേസമയം കൺവെർട്ടിബിൾ 5-ഇൻ-1 മോഡുകൾ അധിക ഫ്രിഡ്ജ്, വെക്കേഷൻ, അല്ലെങ്കിൽ സോളോ ദിവസങ്ങൾ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നു. ഡിജിറ്റൽ ഇൻവെർട്ടർ കംപ്രസ്സർ ശബ്ദരഹിതവും സ്ഥിരതയുള്ളതുമായ തണുപ്പിക്കൽ ഉറപ്പാക്കുന്നു. ട്വിൻ കൂളിങ് പ്ലസ് സിസ്റ്റം, കൂടുതൽ കാലം ഫ്രഷ്നസ് നിലനിർത്താൻ ആവശ്യമായ ഈർപ്പം നിലനിർത്തുന്നു. സ്മാർട്ട് തിംഗ്സ് ആപ്പ് ഉപയോഗിച്ച് ഇത് വിദൂരമായി നിയന്ത്രിക്കാനാകും. ഇത് വെറുമൊരു ഫ്രിഡ്ജിനപ്പുറം, തിരക്കുള്ള കുടുംബങ്ങൾക്ക് വേണ്ടി രൂപകൽപ്പന ചെയ്ത സ്മാർട്ടും, അഡാപ്റ്റീവും, മനോഹരവുമായ ഒന്നാണ്.

Samsung 419 L, 3 Star 

 

സവിശേഷതകൾ:

Capacity -419L (324L fresh food + 95L freezer)

BEE Rating -3 Star

Cooling -Twin Cooling Plus with AI Energy Mode

Technology -Convertible 5-in-1, Digital Inverter Compressor

6. എൽജി 343 എൽ 3 സ്റ്റാർ ഫ്രോസ്റ്റ്-ഫ്രീ റഫ്രിജറേറ്റർ

എൽജി അവരുടെ ഈ 343 ലിറ്റർ ഫ്രിഡ്ജിൽ ഒതുക്കമുള്ള രൂപകൽപ്പനയിൽ മികച്ച പ്രകടനം ഒരുക്കിയിരിക്കുന്നു. ആവശ്യമുള്ളപ്പോൾ ഫ്രീസറിനെ ഫ്രിഡ്ജായി മാറ്റാൻ കഴിയുന്ന കൺവെർട്ടിബിൾ ഫീച്ചർ ഇതിലുണ്ട്. സ്മാർട്ട് ഇൻവെർട്ടർ സാങ്കേതികവിദ്യ വൈദ്യുതി ബില്ലുകൾ നിയന്ത്രിക്കുമ്പോൾ, മൾട്ടി എയർ ഫ്ലോ തണുത്ത വായു എല്ലായിടത്തും ഒരുപോലെ വിതരണം ചെയ്യുന്നു. എക്സ്പ്രസ് ഫ്രീസ്, ഡിയോഡറൈസർ, സ്മാർട്ട് ഡയഗ്നോസിസ് പോലുള്ള സൗകര്യപ്രദമായ ഫീച്ചറുകൾ മികച്ച നിയന്ത്രണവും ശുചിത്വവും നൽകുന്നു. എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുന്ന ഷെൽഫുകളും സ്റ്റെബിലൈസർ രഹിത പ്രവർത്തനവും ഇതിനെ മികച്ച പ്രകടനം നിലനിർത്തിക്കൊണ്ട് തന്നെ സൗകര്യപ്രദമാക്കുന്നു.

LG 343 L 3 Star Frost-Free 

 

സവിശേഷതകൾ:

Capacity -343L (262L fresh food + 81L freezer)

BEE Rating -3 Star

Technology -Smart Inverter Compressor, Express Freeze, Smart Diagnosis

Dimensions -71D x 60W x 172H cm

7. ഗോദ്‌റെജ് 223 ലിറ്റർ 3 സ്റ്റാർ കൺവേർട്ടബിൾ റഫ്രിജറേറ്റർ

ഗോദ്‌റെജ് 6-ഇൻ-1 കൺവെർട്ടിബിൾ ഫ്രീസറിലൂടെ ഫ്രഷ്നസും ശുചിത്വവും നിലനിർത്തുന്നു. ചെറിയ കുടുംബങ്ങൾക്ക് ഏറ്റവും അനുയോജ്യമാണിത്. 223 ലിറ്റർ ഫ്രിഡ്ജ്, കൃത്യമായ കൂളിങ്ങിനായി എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. കൂടാതെ 95% വരുന്ന ഭക്ഷണ പ്രതലങ്ങളെ അണുവിമുക്തമാക്കാൻ നാനോ ഷീൽഡ് സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുന്നു. ഫാം-ഫ്രഷ് പച്ചക്കറികൾക്ക് 30 ദിവസം വരെ പുതുമ നിലനിർത്താനാകും. കൂൾ ബാലൻസ് എയർ ഫ്ലോയും ഈർപ്പം നിയന്ത്രിക്കാനുള്ള സംവിധാനവവമാണ് ഈ ഫ്രിഡ്ജിന്‍റെ സവിശേഷത. ശബ്ദരഹിതമായ പ്രവർത്തനം, കുറഞ്ഞ വൈദ്യുതി ബില്ലുകൾ, പ്രായോഗികമായ രൂപകൽപ്പന എന്നിവ ഇതിനെ വിശ്വസനീയമായ തിരഞ്ഞെടുപ്പിൽ എത്തിക്കും.

Godrej 223 L 3 Star Convertible  

 

സവിശേഷതകൾ:

Capacity -223L (173L fresh food + 50L freezer)

BEE Rating -3 Star

Cooling -Cool Balance with Moisture Control

Dimensions -63.6D x 60.7W x 141H cm

8. സാംസങ് 9 കിലോഗ്രാം, 5 സ്റ്റാർ വാഷിങ് മെഷീൻ

സാംസങ്ങിന്‍റെ 9 കിലോ എ.ഐ ഇക്കോബബിൾ വാഷർ ആധുനിക കാര്യക്ഷമത കൊണ്ടുവരുന്നു. സ്പേസ്മാക്സ് ഡിസൈനാണിത്. ഹൈജീൻ സ്റ്റീം, എ.ഐ എനർജി മോഡ്, സൂപ്പർ സ്പീഡ് മോഡ് തുടങ്ങിയവ ഇതിന്‍റെ ഫീച്ചറുകളാണ്. ഇതിന് കുറഞ്ഞ വെള്ളവും ഊർജ്ജം കുറവും മതി. വലിയ കുടുംബങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വാഷിങ് മെഷീനാണിത്. ഡിജിറ്റൽ ഇൻവെർട്ടർ മോട്ടോർ ദീർഘകാലം ശബ്ദരഹിതമായ പ്രവർത്തനം ഉറപ്പാക്കുന്നു. വൈഫൈ സപ്പോർട്ട് ഉപയോഗിച്ച് നിങ്ങളുടെ സ്മാർട്ട്‌ഫോൺ വഴി പൂർണ്ണമായി നിയന്ത്രക്കാൻ സാധിക്കും.

Samsung 9 kg, 5 star, 

 

സവിശേഷതകൾ:

Capacity -9 kg

Energy Rating -5 Star

Spin Speed -1400 RPM

Dimensions -55D x 60W x 85H cm

9. ബോഷ് 9 കിലോഗ്രാം 5 സ്റ്റാർ വാഷിങ് മെഷീൻ

ബോഷ് തങ്ങളുടെ 9 കിലോ ഫ്രണ്ട്-ലോഡ് വാഷിങ് മെഷീനിലൂടെ കരുത്തുറ്റതും ശുചിത്വമുള്ളതുമായ അലക്ക് അനുഭവം നൽകുന്നു. ആന്‍റി-ബാക്ടീരിയ സ്റ്റീം, ഇക്കോസൈലൻസ് ഡ്രൈവ്, സോഫ്റ്റ്‌കെയർ പാഡിലുകൾ എന്നിവയാണ് ഇതിന്‍റെ പ്രധാന സവിശേഷത. ആന്‍റി-സ്റ്റെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് കടുപ്പമുള്ള കറകളെ ഇത് എളുപ്പത്തിൽ നീക്കം ചെയ്യുന്നു. കൂടാതെ, സ്പീഡ് പെർഫെക്ട് വാഷിങ് സമയം കുറയ്ക്കുന്നു. 14 കസ്റ്റം പ്രോഗ്രാമുകൾ, ഇൻബിൽറ്റ് ഹീറ്റർ, ഇന്‍റലിജന്‍റ് വാട്ടർ എന്നിവ മറ്റൊരു സവിശേഷതകളാണ്. മനോഹരവും, ശബ്ദരഹിതവും, വൈദ്യുതി ലാഭിക്കുന്നതുമായ ഈ വാഷർ, മികച്ച പ്രവർത്തനവും ഈടും ഉറപ്പ് നൽകുന്നു.

Bosch 9kg 5 Star Anti Stain

 

സവിശേഷതകൾ:

Capacity -9 kg

Energy Rating -5 Star

Spin Speed -1200 RPM

Dimensions -58D x 59.8W x 84.8H cm

Warranty -2 years product, 12 years motor

10. എൽജി 9 കിലോഗ്രാം, 5 സ്റ്റാർ വാഷിംഗ് മെഷീൻ

എൽജിയുടെ 9 കിലോ എഐ ഡയറക്ട് ഡ്രൈവ് വാഷിങ് മെഷീൻ തുണിത്തരങ്ങളുടെ മൃദുലത നഷ്ടപ്പെടുത്താതെ കാത്ത് സൂക്ഷിക്കുന്നു. ഇതിലെ എ.ഐ ഡി.ഡി സാങ്കേതികവിദ്യ, തുണിയുടെ തരം അനുസരിച്ച് വാഷിങ് മോഷനുകൾ ക്രമീകരിക്കുന്നു. കൂടാതെ, 6 മോഷൻ ഡയറക്ട് ഡ്രൈവ് ഓരോ ലോഡിനും അനുയോജ്യമായ പരിചരണം നൽകുന്നു. സ്റ്റീം അടിസ്ഥാനമാക്കിയുള്ള അലർജി, ബേബി കെയർ മോഡുകൾ 99.9% വരെ അലർജനുകളെ നീക്കം ചെയ്യുന്നു. വൈഫൈ കണക്റ്റിവിറ്റിയിലൂടെ നിങ്ങൾക്ക് സൈക്കിളുകൾ വിദൂരമായി നിയന്ത്രിക്കാനാകും. ശബ്ദമില്ലാതെ പ്രവർത്തിക്കുന്നതും, കാര്യക്ഷമവും, ഒതുക്കമുള്ളതും, ശക്തമായ ഇൻവെർട്ടർ മോട്ടോറുമുള്ള ഈ വാഷിങ് മെഷീന്‍റെ പ്രധാന സവിശേഷതയാണ്.

LG 9 Kg, 5 Star, AI Direct Drive  

 

സവിശേഷതകൾ:

Capacity -9 kg

Energy Rating -5 Star

Spin Speed -1200 RPM

Dimensions -47.5D x 60W x 85H cm.

Tags:    
News Summary - amazon offers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.