അശ്വതി ശ്രീനിവാസ് കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമീഷണർ

ന്യൂഡൽഹി: കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമീഷണറായി ഡോ. അശ്വതി ശ്രീനിവാസ് ചുമതലയേറ്റു. പാലക്കാട് അസിസ്റ്റന്റ് കലക്ടർ, നീതി ആയോഗ് അസിസ്റ്റന്റ് സെക്രട്ടറി, തിരുവനന്തപുരം സബ് കലക്ടർ, എറണാകുളം ജില്ലാ ഡെവലപ്മെന്റ് കമീഷണർ, സപ്ലൈക്കോ എം. ഡി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ച അശ്വതി കോട്ടയം സ്വദേശിനിയാണ്. 2020 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.

Tags:    
News Summary - Aswathy Srinivas Kerala House Additional Resident Commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.