ശ്രീകുമാർ

ഒന്നരവർഷംമുമ്പ് ബാഡ്മിന്‍റണിനിടെ കുഴഞ്ഞുവീണ എസ്.ഐ മരിച്ചു

ബാലുശ്ശേരി: ഒന്നര വർഷംമുമ്പ് കോഴിക്കോട് പൊലീസ് ക്ലബിൽ നടന്ന ബാഡ്മിന്‍റൺ മത്സരത്തിനിടെ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ ക്രൈംബ്രാഞ്ച് കോഴിക്കോട് സബ് ഇൻസ്പെക്ടർ കെ.പി. ശ്രീകുമാർ (55) നിര്യാതനായി.

പിതാവ്: കിനാലൂർ കച്ചേരിക്കണ്ടി ഇല്ലത്ത് പൊയിൽ പരേതനായ രാമചന്ദ്രമേനോൻ. മാതാവ്: സുഭദ്രാമ്മ. ഭാര്യ: ഷീന. മക്കൾ: ഹരിപ്രസാദ്, ഗോപിക. സഹോദരങ്ങൾ: അജിത്ത് കുമാർ, പരേതനായ സുരേഷ് കുമാർ.


Tags:    
News Summary - kozhikode crime branch SI collapsed and fell unconscious while playing badminton dies after 18 months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.