പിണറായി വിജയൻ, ക്രൈം നന്ദകുമാർ

മുഖ്യമന്ത്രിക്കെതിരെ അശ്ലീല വിഡിയോ; ക്രൈം നന്ദകുമാറിനെതിരെ കേസ്

കാക്കനാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീലച്ചുവയുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസ് കേസെടുത്തു. നിയമവിരുദ്ധ പ്രവൃത്തിയിലൂടെ പ്രകോപനമുണ്ടാക്കുന്നതിന് എതിരായ വകുപ്പ് അടക്കമാണ് ചുമത്തിയത്.

കലാപം ലക്ഷ്യമിട്ട് യൂട്യൂബിലും സമൂഹമാധ്യമങ്ങളിലും പങ്കുവെച്ച വിഡിയോയാണ് കേസിന്​ കാരണമെന്ന്​ എഫ്.ഐ.ആറിൽ പറയുന്നു.

Tags:    
News Summary - Pornographic video against Chief Minister; Case filed against Crime Nandakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.