കല്ലേരി പൊയിൽ ശംസിയ നിര്യാതയായി

വില്യാപ്പള്ളി: കല്ലേരി പൊയിൽ ശംസിയ (46) നിര്യാതയായി. ഭർത്താവ്: ആരിഫ് കുയി മ്പിൽ (റിട്ട. അധ്യാപകർ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻഡറി സ്കൂൾ കോട്ടക്കൽ), പിതാവ്: പൊയിൽ കുഞ്ഞമ്മദ് (റിട്ട. ഹെഡ്മാസ്ററർ റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ ആയ ഞ്ചേരി, സെക്രട്ടറി പറമ്പിൽ ജുമാ മസ്ജീദ് മഹല്ല് കമ്മറ്റി), മാതാവ്: റാബിയ ചെട്ട്യാം വീട്ടിൽ. മക്കൾ: ശഹാന, ശറഫ. സഹോദരങ്ങൾ: സാജിദ, ശബ്ന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.