“അതിന്റെ ഏറ്റവും മുകളിലെത്തിയാൽ ഈ പട്ടണം മുഴുവൻ കാണാം.” ബസിന്റെ കമ്പിയിൽ തൂങ്ങിനിന്നുകൊണ്ട് അച്ഛൻ അതിനുനേരെ വിരൽ...
മരത്തലപ്പുകൾക്ക് മുകളിൽ മറ്റൊരു ലോകമുണ്ടെന്ന് ഞാൻ വിശ്വസിച്ചിരുന്നു....