ആകാശമൈതാനത്ത് കുട്ടികൾ ഓടിക്കളിക്കുന്നപോലെ, കാറ്റിനെ വകഞ്ഞുമാറ്റി സമയത്തെ മേഞ്ഞുനടക്കുന്നു, കടലാസുപട്ടങ്ങൾ! ...
കുന്നുകൾ കാണുമ്പോൾ ഒട്ടകക്കൂട്ടങ്ങളെ മേയ്ച്ചു മുന്നിലൊരാൾ നടന്നുപോകുന്നതായി സ്വപ്നങ്ങൾ ...
മുതിർന്നവർ കുഞ്ഞുങ്ങളെ കൈപിടിച്ചു നടക്കുന്നതു പോലെ സമയം കാലത്തിന്റെ തെരുവുകളിലൂടെ നിമിഷങ്ങളെ കൈപിടിച്ചു...
രാത്രി ഉറങ്ങാൻ വരുന്നതിനുമുമ്പേ പരിചാരകന്റെ കയ്യിൽ കൊടുത്തുവിടുന്നു പകലിനെ...