സീബ്രാ ലൈനിൽ അന്യോന്യപ്പെട്ട ഒറ്റക്കാൽ മനുഷ്യരായിരുന്നു നമ്മൾ. പരസ്പരം മിണ്ടാനായില്ല, എങ്ങനെ കൈവിട്ടുപോയീ കാലെന്ന്...
ടെഡി ബിയറിന്റെ ചിത്രങ്ങളുള്ള തലയിണ. തലയിണയെ ആലിംഗനം ചെയ്ത നിലയിൽ മൃതദേഹം. ആത്മസമർപ്പണംപോലെ, തലയിണയിപ്പോളുടലിണ. ...