Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇയിൽ പെട്രോൾ, ഡീസൽ വില വർധിച്ചു

text_fields
bookmark_border
യു.എ.ഇയിൽ പെട്രോൾ, ഡീസൽ വില വർധിച്ചു
cancel

ദുബൈ: യു.എ.ഇയിൽ 2026 സെപ്റ്റംബർ മാസത്തേക്കുള്ള ഇന്ധനവില പുതുക്കി നിശ്ചയിച്ചു. ആഗസ്റ്റിനെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും നിരക്ക്​ വർധിച്ചിട്ടുണ്ട്. പുതിയ നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും.

പുതുക്കിയ ഇന്ധന നിരക്കുകൾ (ലിറ്ററിന്)

  • സൂപ്പർ 98: 3.80 ദിർഹം (ആഗസ്റ്റിൽ 3.60 ദിർഹം)
  • സ്പെഷൽ 95: 3.69 ദിർഹം (ആഗസ്റ്റിൽ 3.49 ദിർഹം)
  • ഇ-പ്ലസ് 91: 3.61 ദിർഹം (ആഗസ്റ്റിൽ 3.41 ദിർഹം)
  • ഡീസൽ: 4.30 ദിർഹം (ആഗസ്റ്റിൽ 3.80 ദിർഹം)

മേഖലയിലെ യുദ്ധ സാഹചര്യങ്ങളെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി മുതൽ ഇന്ധനവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ജൂലൈയിൽ വില കുറഞ്ഞെങ്കിലും ആഗസ്റ്റിലും സെപ്റ്റംബറിലും വീണ്ടും നിരക്കുകൾ ഉയരുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Petrol and diesel prices increase in the UAE
Next Story