Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightയെസ്​ ബാങ്ക്​...

യെസ്​ ബാങ്ക്​ സ്ഥാപകനും ഭാര്യക്കുമെതിരെ വീണ്ടും കേസ്

text_fields
bookmark_border
rana-kapoor.jpg
cancel

ന്യൂ​ഡ​ൽ​ഹി: യെ​സ്​ ബാ​ങ്ക്​ സ്ഥാ​പ​ക​ൻ റാ​ണ ക​പൂ​ർ, ഭാ​ര്യ ബി​ന്ദു, അ​വാ​ന്ത റി​യാ​ലി​റ്റി പ്ര​മോ​ട്ട​ർ ഗൗ ​തം ഥാ​പ്പ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ സി.​ബി.​ഐ പു​തി​യ കേ​സെ​ടു​ത്തു.

ഥാ​പ്പ​റു​ടെ ക​മ്പ​നി​ക്ക്​ 1500 കോ​ടി രൂ​പ വാ​യ്​​പ ല​ഭ്യ​മാ​ക്കാ​ൻ യെ​സ്​ ബാ​ങ്ക്​ ഇ​ള​വ്​ ന​ൽ​കി​യെ​ന്നും അ​തി​നാ​യി​ ക​പൂ​ർ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നും ക​ണ്ടെ​ത്തി​യ​തി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പു​തി​യ കേ​സ്. അ​മൃ​ത ഷെ​ർ​ഗി​ൽ ബം​ഗ്ലാ​വ്​ ഇ​ട​പാ​ടും കേ​സി​ന്​ കാ​ര​ണ​മാ​യി.

ക​പൂ​റി​​​​െൻറ​യും ഭാ​ര്യ​യു​ടെ​യും ഡ​ൽ​ഹി, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും ഓ​ഫി​സു​ക​ളി​ലും കൂ​ടാ​തെ ഥാ​പ്പ​റി​​​െൻറ ക​മ്പ​നി​യി​ലും ഇ​ന്ത്യ ബു​ൾ​സ്​ ഹൗ​സി​ങ്​ ക​മ്പ​നി​യി​ലും സി.​ബി.​ഐ റെ​യ്​​ഡ്​ തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yes bankRana Kapoor
News Summary - Fresh Case Against Yes Bank's Rana Kapoor, Wife For Delhi Bungalow Deal-business news
Next Story