Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യ കഴിഞ്ഞ വർഷം...

ഇന്ത്യ കഴിഞ്ഞ വർഷം കയറ്റി അയച്ചത്​ 13.48 ലക്ഷം ടൺ ബീഫ്​

text_fields
bookmark_border
ഇന്ത്യ കഴിഞ്ഞ വർഷം കയറ്റി അയച്ചത്​ 13.48 ലക്ഷം ടൺ ബീഫ്​
cancel

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള ബീഫ്​ കയറ്റുമതി  രണ്ട്​ ശതമാനം വർധിച്ചുവെന്ന്​ കണക്കുകൾ. 13.48 ലക്ഷം ടൺ ബീഫാണ്​ കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ നിന്ന്​ കയറ്റുമതി ചെയ്​തത്​. കയറ്റുമതി നടത്തിയ ബീഫി​​െൻറ ആകെ മൂല്യം 25,998 കോടി വരും.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 13,23,578 ടണ്ണായിരുന്നു ഇന്ത്യയിലെ ബീഫ്​ കയറ്റുമതി. വിയ്​റ്റ്​നാം, മലേഷ്യ, ഇൗജിപ്​ത്​ എന്നീ രാജ്യങ്ങളിലേക്കാണ്​ ഇന്ത്യയിൽ നിന്നുളള ബീഫ്​ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്​.

രാജ്യത്തെ ഭക്ഷ്യോൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ 10.5 ശതമാനത്തി​​െൻറ വർധനയാണ്​ ഉണ്ടായിരിക്കുന്നതെന്നും കണക്കുകൾ പറയുന്നു. ബസ്​മതി അരി, പഴങ്ങൾ, പച്ചക്കറികൾ എന്നിവയെല്ലാം രാജ്യത്ത്​ നിന്ന്​ വൻതോതിൽ കയറ്റി അയക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsBeef exportingIndia News
News Summary - India exported over 13 lakh tonnes of buffalo meat in 2017-18, up by 2%-India news
Next Story