Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകല്യാൺ ജ്വല്ലേഴ്​സ്​...

കല്യാൺ ജ്വല്ലേഴ്​സ്​ ഒമാനിൽ മൂന്ന്​ ഷോറുമുകൾ തുറക്കുന്നു

text_fields
bookmark_border
kalyan-jwellary
cancel
കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ  ഒമാനിൽ മൂന്ന്​ ഷോറുമുകൾ തുറക്കുന്നു​. അൽ മാബ്​ലയിലെ നെസ്​റ്റോ ഹൈപ്പർ മാർക്കറ്റ്​, റുവി ഹൈ സ്​ട്രീറ്റ്​, ബാഷുറിലെ ഒമാൻ അവന്യു മാൾ എന്നിവടങ്ങളിലായിരിക്കും പുതിയ ഷോറുമുകൾ. ബോളിവുഡ്​ സൂപ്പർതാരം ഷാരുഖ്​ ഖാനായിരിക്കും പുതിയ ഷോറുമുകളുടെ ഉദ്​ഘാടനം നിർവഹിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsKalyan jwellaryNew showroomBusinesss news
News Summary - kALYAN JWELLARY-Business news
Next Story