Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2025 10:59 PM IST Updated On
date_range 17 July 2025 10:59 PM ISTകേരളം 1000 കോടി രൂപ കൂടി കടമെടുക്കുന്നു
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനം 1000 കോടി രൂപ കൂടി കടമെടുക്കുന്നു. വികസന പ്രവർത്തനങ്ങൾക്കായാണ് കടമെടുക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. ഇതു സംബന്ധിച്ച കടപ്പത്രം പുറപ്പെടുവിച്ചു. ഇതിനായുള്ള ലേലം ജൂലൈ 22ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
ലേലം സംബന്ധിച്ച വിജ്ഞാപനവും വിശദാംശങ്ങളും ധനവകുപ്പിന്റെ വെബ്സൈറ്റായ www.finance.kerala.gov.in ലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story