Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണവില വീണ്ടും...

സ്വർണവില വീണ്ടും കുറഞ്ഞു; തുടർച്ചയായ മൂന്നാം ദിവസമാണ് വിലക്കുറവ്

text_fields
bookmark_border
Gold Rate
cancel

കൊച്ചി: സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. ഒരു പവന്‍റെ 400 രൂപ താഴ്ന്ന് 73,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 50 രൂപ കുറഞ്ഞ് 9,160 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെ​ള്ളി​യാ​ഴ്ച ഗ്രാ​മി​ന്​ 45 രൂ​പ കു​റ​ഞ്ഞ്​ 9,210 രൂ​പ​യിലും പ​വ​ന്​ 360 രൂ​പ കു​റ​ഞ്ഞ്​​ 73,680 രൂ​പ​യിലും വില എത്തിയിരുന്നു.

ജൂലൈ 23ന് ഈ മാസത്തെ ഏറ്റവും കൂടുതൽ വിലയായ 75,040 രൂപ രേഖപ്പെടുത്തിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ വില 74,040 രൂപയിലേക്കും 73,680 രൂപയിലേക്കും താഴ്ന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂലൈ ഒമ്പതിന് രേഖപ്പെടുത്തി. അന്ന് 72,000 രൂപയായിരുന്നു ഒരു പവന്‍റെ വില.

ചൊ​വ്വാ​ഴ്ച ഗ്രാ​മി​ന്​ 9,380 രൂ​പ​യും പ​വ​ന്​ 75,040 രൂ​പ​യും എ​ന്ന റെ​ക്കോ​ർ​ഡ്​ നി​ല​വാ​ര​ത്തി​ലെ​ത്തി​യ വി​ല ക​ഴി​ഞ്ഞ ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ലാ​യി യ​ഥാ​ക്ര​മം 170 രൂ​പ​യും 1360 രൂ​പ​യു​മാ​ണ്​ കു​റ​ഞ്ഞ​ത്. സുരക്ഷിത നിക്ഷേപമായതും ഡോളർ ദുർബലമാവുന്നതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

ഈ മാസത്തെ സ്വർണ വില (പവൻ)

1- 72160

2- 72520

3- 72840

4- 72400

5- 72480

6- 72480

7- 72080

8- 72480

9- 72,000 (Lowest of Month)

10- 72160

11- 72600

12- 73120

13- 73120

14- 73240

15- 73160

16- 72800

17- 72840

18- (Morning) 72880

18- (Evening) 73200

19- 73360

20- 73360

21- 73440

22- 74,280

23- 75,040 (Highest of Month)

24- 74040

25- 73,680

26- 73,280

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold RateGold MarketLatest NewsGold Price
News Summary - Gold prices fall again; prices fall for third consecutive day
Next Story