മൂന്നുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് ഇടിവ്
text_fieldsകോഴിക്കോട്: മൂന്നുദിവസമായി വ്യത്യാസമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 520 രൂപ കുറഞ്ഞ് 71,520 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം 72,040 രൂപയായിരുന്നു വില. ഗ്രാമിന് 65 രൂപ കുറഞ്ഞ് 8940 രൂപയായി.
ചരിത്രത്തിലെ ഏറ്റവുമുയർന്ന പവൻ വിലയായ 74,320 രൂപ ഏപ്രിൽ 22ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ തുടർന്നുള്ള രണ്ട് ദിവസം വിലയിടിഞ്ഞു. വിലവ്യത്യാസമില്ലാതെ തുടർന്ന മൂന്ന് ദിവസത്തിന് ശേഷമാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്.
ഏപ്രിലിലെ സ്വർണവില
1-ഏപ്രിൽ - 68080
2-ഏപ്രിൽ - 68080
3-ഏപ്രിൽ - 68480
4-ഏപ്രിൽ - 67200
5-ഏപ്രിൽ - 66480
6-ഏപ്രിൽ - 66480
7-ഏപ്രിൽ - 66280
8-ഏപ്രിൽ - Rs. 65,800 (ഏപ്രിലിലെ കുറഞ്ഞ വില)
9-ഏപ്രിൽ - 66320
10-ഏപ്രിൽ - 68480
11-ഏപ്രിൽ - 69960
12-ഏപ്രിൽ - 70160
13-ഏപ്രിൽ - 70160
14-ഏപ്രിൽ - 70040
15-ഏപ്രിൽ - 69760
16-ഏപ്രിൽ - 70520
17-ഏപ്രിൽ - 71360
18-ഏപ്രിൽ - 71560
19-ഏപ്രിൽ - 71560
20-ഏപ്രിൽ - 71560
21-ഏപ്രിൽ - 72120
22-ഏപ്രിൽ - Rs. 74,320 (ഏപ്രിലിലെ ഉയർന്ന വില)
23-ഏപ്രിൽ - 72120
24-ഏപ്രിൽ - 72040
25-ഏപ്രിൽ - 72040
26-ഏപ്രിൽ - 72040
27-ഏപ്രിൽ - 72040
28-ഏപ്രിൽ - 71,520

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.