Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഒ.എന്‍.ജി.സിയില്‍...

ഒ.എന്‍.ജി.സിയില്‍ ടെക്നീഷ്യന്‍, സൂപ്പര്‍വൈസര്‍

text_fields
bookmark_border
ഒ.എന്‍.ജി.സിയില്‍ ടെക്നീഷ്യന്‍, സൂപ്പര്‍വൈസര്‍
cancel

പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്‍ഡ് നാചുറല്‍ ഗ്യാസ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ ടെക്നീഷ്യന്‍, അക്കൗണ്ടന്‍റ്, സൂപ്പര്‍വൈസര്‍ തസ്തികകളിലെ 205 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 
അസിസ്റ്റന്‍റ് ടെക്നീഷ്യന്‍ (ഇലക്ട്രിക്കല്‍)-മൂന്ന്, അസി. ടെക്നീഷ്യന്‍ (മെക്കാനിക്കല്‍)-ആറ്, അസി. ടെക്നീഷ്യന്‍ (പ്രൊഡക്ഷന്‍)-17, ടെക്നിക്കല്‍ അസി. ഗ്രേഡ് മൂന്ന് (കെമിസ്ട്രി)-10, അസി. ടെക്നീഷ്യന്‍ (ഇലക്ട്രോണിക്സ്)-12, അസി. ടെക്നീഷ്യന്‍ (ബോയിലര്‍)-13, മറൈന്‍ റേഡിയോ അസി. ഗ്രേഡ് രണ്ട്-20, അസി. റിഗ്മാന്‍ (ഡ്രില്ലിങ്)-31, അസി. ഗ്രേഡ് മൂന്ന് (മെറ്റീരിയല്‍ മാനേജ്മെന്‍റ്)-ഒന്ന്, അസി. ഗ്രേഡ് മൂന്ന് (ട്രാന്‍സ്പോര്‍ട്ട്)-രണ്ട്, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍-രണ്ട്, അസി. ടെക്നീഷ്യന്‍ (ഇന്‍സ്ട്രുമെന്‍േറഷന്‍)-16, ജൂനിയര്‍ അസി. ടെക്നീഷ്യന്‍ (ബോയിലര്‍)-ഒന്ന്, ജൂനിയര്‍ അസി. ടെക്നീഷ്യന്‍ (പ്രൊഡക്ഷന്‍)-ഒന്ന്, ജൂനിയര്‍ ഫയര്‍ സൂപ്പര്‍വൈസര്‍-ഒമ്പത്, ജൂനിയര്‍ അസി. ടെക്നീഷ്യന്‍ (ഇലക്ട്രിക്കല്‍)-രണ്ട്, ജൂനിയര്‍ അസിസ്റ്റന്‍റ് (സ്റ്റെനോഗ്രാഫര്‍-ഇംഗ്ളീഷ്)-നാല്, ജൂനിയര്‍ അസിസ്റ്റന്‍റ് (മെറ്റീരിയല്‍സ് മാനേജ്മെന്‍റ്)-എട്ട്, ജൂനിയര്‍ അസിസ്റ്റന്‍റ് (അക്കൗണ്ട്സ്)-ഒന്ന്, ജൂനിയര്‍ സ്ളിങ്ങര്‍ കം റിഗ്ഗര്‍-ഒന്ന്, ജൂനിയര്‍ അസിസ്റ്റന്‍റ് (പേഴ്സനല്‍ & അഡ്മിനിസ്ട്രേഷന്‍)-ഏഴ്, ജൂനിയര്‍ മോട്ടോര്‍ വെഹിക്ക്ള്‍ ഡ്രൈവര്‍ (ഹെവി)-രണ്ട്, ജൂനിയര്‍ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍-ഒന്ന്, ജൂനിയര്‍ അസി. ഓപറേറ്റര്‍ (ഹെവി എക്യുപ്മെന്‍റ്)-35 എന്നിങ്ങനെയാണ് ഒഴിവുകള്‍. http://www.ongcindia.com വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതീയതി ഏപ്രില്‍ 24. വിശദാംശങ്ങള്‍ക്ക് ഒ.എന്‍.ജി.സി വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story