Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2015 3:00 AM IST Updated On
date_range 4 July 2015 3:00 AM ISTയുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സില്‍ 750 അസിസ്റ്റന്റ്
text_fieldsbookmark_border
പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കോര്പറേഷന് അസിസ്റ്റന്റ് തസ്തികയിലെ 750 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരളത്തില്‍ 42 ഒഴിവുകളുണ്ട്. www. uiic.co.in വെബ്സൈറ്റിലൂടെ ജൂലൈ ഏഴു മുതല്‍ 20വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
യോഗ്യത: 60 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ളസ് ടു അല്ളെങ്കില്‍, ബിരുദം. പ്രായപരിധി: 18^28. അപേക്ഷാ ഫീസ്: 450 രൂപ (എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 75 രൂപ). ഓണ്‍ലൈന്‍ പരീക്ഷ ആഗസ്റ്റ് 30ന് നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story