Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2015 5:26 PM IST Updated On
date_range 11 July 2015 5:26 PM ISTമെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി: 15നകം അപേക്ഷിക്കണം
text_fieldsbookmark_border
തിരുവനന്തപുരം: 35ാം ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ച് ടീം ഇനത്തില്‍ വെള്ളി, വെങ്കല മെഡല്‍ കരസ്ഥമാക്കിയവരില്‍ ജോലിയില്ലാത്തവര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നല്‍കും. മെഡല്‍ നേടിയവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഉള്‍പ്പെടെ സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, തിരുവനന്തപുരം^1 വിലാസത്തില്‍ ഈമാസം15ന് മുമ്പ് സമര്‍പ്പിക്കണം. ബയോഡാറ്റ മാതൃക www.sportscouncil.kerala.gov.in

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story