Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2015 8:17 PM IST Updated On
date_range 2 Sept 2015 8:17 PM ISTഐ.ഐ.സി.ടിയില്‍ സയന്‍റിസ്റ്റ്
text_fieldsbookmark_border
ഹൈദരാബാദ് ഐ.ഐ.സി.ടിയില്‍ സയന്‍റിസ്റ്റ് (16), പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് (4) തസ്തികയില്‍ ഒഴിവുണ്ട്. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ www.iictindia.org വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം റിക്രൂട്ട്മെന്‍റ് സെക്ഷന്‍, സി.എസ്.ഐ.ആര്‍^ ഐ.ഐ.സി.ടി, ഹൈദരാബാദ്^500007 എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി ഒക്ടോബര്‍ 10.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story