Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sept 2015 8:29 PM IST Updated On
date_range 26 Sept 2015 8:29 PM ISTകേരള ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സയന്‍റിസ്റ്റ്
text_fieldsbookmark_border
കേരള ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ വിഭാഗത്തില്‍ സയന്‍റിസ്റ്റ് ഒഴിവുണ്ട്. അതത് ട്രേഡുകളില്‍ എം.എസ്സിയും പിഎച്ച്.ഡിയുമാണ് യോഗ്യത. www.kfri.res.in ല്‍ ലഭിക്കുന്ന നിശ്ചിത
മാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ
പകര്‍പ്പ് സഹിതം കെ.എഫ്.ആര്‍.ഐ, പീച്ചി, തൃശൂര്‍-680 653
എന്ന വിലാസത്തില്‍ അയക്കണം.
അവസാന തീയതി ഒക്ടോബര്‍ 15.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story