Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2017 11:46 PM IST Updated On
date_range 1 Oct 2017 11:46 PM ISTവാപ്കോസ് ലിമിറ്റഡിൽ 50 ഒഴിവുകൾ
text_fieldsbookmark_border
മിനി രത്ന കമ്പനിയായ വാപ്കോസ് ലിമിറ്റഡിൽ ആന്ധ്രപ്രദേശിൽ വിവിധ തസ്തികകളിലായി 50 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തികയുടെ പേര്, ഒഴിവുകളുടെ എണ്ണം, ഉയർന്ന പ്രായം, യോഗ്യത എന്ന ക്രമത്തിൽ താഴെ:
1. ബ്ലാസ്റ്റ് എൻജിനീയർ: ഒന്ന്, 45, ജിയോളജിയിൽ ബിരുദാനന്തരബിരുദം.
2. മറൈൻ എൻജിനീയർ: ഒന്ന്, 45, സിവിൽ എൻജിനീയറിങിൽ ബി.ടെക് അല്ലെങ്കിൽ ഡിേപ്ലാമ.
3. മറൈൻ എൻജിനീയർ: ഒന്ന്, 45, സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബി.ഇ/ബി.ടെക്.
4. സ്ട്രക്ചർ എൻജിനീയർ: രണ്ട്, 45, സിവിൽ എൻജിനീയറിങിൽ ബി.ഇ/ബി.ടെക്/ഡിേപ്ലാമ.
5. ലൈറ്റിങ് എൻജിനീയർ: ഒന്ന്, 45, സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബി.ഇ/ബി.ടെക്/ഡിേപ്ലാമ.
6. ഫയർ ഫൈറ്റിങ്: ഒന്ന്, 45, സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബി.ഇ/ബി.ടെക്/ഡിേപ്ലാമ.
7. സീനിയർ സൈറ്റ് എൻജിനീയർ: പത്ത്, 45, ബന്ധപ്പെട്ട ട്രേഡിൽ ബി.ഇ/ബി.ടെക്/ഡിേപ്ലാമ.
8. ജൂനിയർ സൈറ്റ്എൻജിനീയർ: 20, 35, ബന്ധപ്പെട്ട ട്രേഡിൽ ബി.ഇ/ബി.ടെക്/ഡിേപ്ലാമ.
9. എച്ച്.വി.എ.സി എൻജിനീയർ: ഒന്ന്, 45, മെക്കാനിക്കൽ എൻജിനീയറിങിൽ ബി.ഇ/ബി.ടെക്/ഡിേപ്ലാമ.
10. ഇലക്ട്രിക്കൽ എൻജിനീയർ: ഒന്ന്, 45, ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബി.ഇ/ബി.ടെക്/ഡിേപ്ലാമ.
11. ക്യു.എ/ക്യു.സി എൻജിനീയർ: രണ്ട്, 45, സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബി.ഇ/ബി.ടെക്/ഡിേപ്ലാമ.
12. ഡ്രാഫ്റ്റ്സ്മെൻ: അഞ്ച്, 30, പ്ലസ്ടുവും ഡ്രാഫ്റ്റ്സ്മാൻഷിപിൽ ഡിേപ്ലാമയും.
പൂരിപ്പിച്ച അപേക്ഷ ഒക്ടോബർ ഏഴിനകം Dy. Manager (Pers.), WAPCOS Limited, Plot No. -76 C, Institutional Area, Sector-18, Gurgaon, Haryana -122015 എന്ന വിലാസത്തിൽ ലഭിക്കണം. www.wapcos.co.in ൽ വിശദവിവരങ്ങൾ ലഭിക്കും. ഫോൺ: 0124-2399421-36 എക്സ്റ്റൻഷൻ 1329.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story