പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയില്‍ വിദൂര കോഴ്സുകള്‍
text_fieldsകേന്ദ്ര സര്‍വകലാശാലയായ പോണ്ടിച്ചേരി സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയുടെ ഡയറക്ടറേറ്റ് ഓഫ് ഡിസ്റ്റന്‍സ് എജുക്കേഷന്‍ നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാനതീയതി സെപ്റ്റംബര്‍ 30.
ഡിഗ്രി കോഴ്സുകള്‍
ബി.കോം, ബി.ബി.എ, ബി.എ സംസ്കൃതം, ബി.എ ഹിന്ദി. യോഗ്യത: പ്ളസ് ടു.
പി.ജി കോഴ്സുകള്‍
എം.കോം, എം.എ (സോഷ്യോളജി, ഇംഗ്ളീഷ്, ഹിന്ദി)
എം.ബി.എ (ജനറല്‍, മാര്‍ക്കറ്റിങ്, ഫിനാന്‍സ്, ഇന്‍റര്‍നാഷനല്‍ ബിസിനസ്, എച്ച്.ആര്‍, റീട്ടെയ്ല്‍, ടൂറിസം, ഓപറേഷന്‍സ് ആന്‍ഡ് സപൈ്ള ചെയ്ന്‍, ഇന്‍ഷുറന്‍സ് മാനേജ്മെന്‍റ്, ഹോസ്പിറ്റല്‍ മാനേജ്മെന്‍റ്, എന്‍റര്‍പ്രണര്‍ഷിപ്,
പി.ജി ഡിപ്ളോമ കോഴ്സുകള്‍
പി.ജി ഡിപ്ളോമ ഇന്‍ (ബിസിനസ് അഡ്മിനിസ്ട്രേഷന്‍, മാര്‍ക്കറ്റിങ് മാനേജ്മെന്‍റ്, ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ്, എച്ച്.ആര്‍ മാനേജ്മെന്‍റ്, ഇവന്‍റ് മാനേജ്മെന്‍റ്, സൈക്കോളജി, ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, ടൂറിസം മാനേജ്മെന്‍റ്, റീട്ടെയ്ല്‍ മാനേജ്മെന്‍റ്, പേറ്റന്‍റ് ലോ)
www.pondiuni.edu.in വെബ്സൈറ്റില്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം.അപേക്ഷക്കൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും ഫീസ് അടച്ചതിന്‍െറ രേഖകളും അയക്കണം.വിലാസം: DDE, R.V. Nagar, Kalapet, Puducherry 605014.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.