Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവുഡ് ആൻഡ് പാനൽ...

വുഡ് ആൻഡ് പാനൽ പ്രോഡക്ട്സ് ടെക്നോളജിയിൽ പി.ജി ഡി​​​പ്ലോമ

text_fields
bookmark_border
institute of wood and science
cancel
camera_alt

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജി

കേന്ദ്ര സർക്കാർ ആഭിമുഖ്യത്തിലുള്ള ബംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജി 2025-26 വർഷം നടത്തുന്ന 36ാമത് ബാച്ചിലേക്കുള്ള ഏക വർഷ പി.ജി ഡി​േപ്ലാമ കോഴ്സ് ഇൻ വുഡ് ആൻഡ് പാനൽ പ്രോഡക്ട്സ് ​ടെക്നോളജി പ്രവേശനത്തിന് ഒക്ടോബർ 10 വരെ അപേക്ഷിക്കാം. അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ പ്രോസ്​പെക്ടസും http:/iwst.icfre.gov.inൽ ലഭ്യമാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച് ആൻഡ് എജുക്കേഷന് കീഴിലുള്ള സ്ഥാപനമാണിത്.

യോഗ്യത: ബി.എസ്‍സി കെമിസ്ട്രി/ഫിസിക്സ്/മാത്തമാറ്റിക്സ്/ഫോറസ്ട്രി/അഗ്രികൾച്ചർ/ബി.ഇ/ബി.ടെക്. പ്രായപരിധി 28 വയസ്സ്. അപേക്ഷ ഫീസ് 500 രൂപ. Director, IWST’ക്ക് ബംഗളൂരുവിൽ മാറ്റാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസ് അപേക്ഷയോടൊപ്പം വെക്കണം. യോഗ്യത സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് മുതലായവയുടെ ​ഫോ​ട്ടോകോപ്പികൾ അപേക്ഷായോടൊപ്പം ഉണ്ടാവണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wood and panel products technologyCareer And Education NewsPG Diploma AdmissionBengaluru
News Summary - PG Diploma in Wood and Panel Products Technology
Next Story