Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel

എം.ജി

പി​ജി, ബി​എ​ഡ്; ആ​ദ്യ അ​ലോ​ട്ട്‌​മെ​ന്റ്

കോ​ട്ട​യം: സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ, ബി​എ​ഡ് പ്രോ​ഗ്രാ​മു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള ആ​ദ്യ അ​ലോ​ട്ട്‌​മെ​ന്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്‌​മെ​ന്റ് ല​ഭി​ച്ച​വ​ര്‍ ജൂ​ണ്‍ 26ന് ​മു​മ്പ്​ ഫീ​സ് ഓ​ണ്‍ലൈ​നി​ല്‍ അ​ട​ച്ച് പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്ക​ണം.

സ്ഥി​ര പ്ര​വേ​ശ​നം എ​ടു​ക്കു​ന്ന​വ​ര്‍ കോ​ള​ജു​ക​ളി​ല്‍ നേ​രി​ട്ട് എ​ത്തി ട്യൂ​ഷ​ന്‍ ഫീ​സ് അ​ട​യ്ക്ക​ണം. .താ​ത്കാ​ലി​ക പ്ര​വേ​ശ​നം എ​ടു​ക്കു​ന്ന​വ​ര്‍ സ​ര്‍വ​ക​ലാ​ശാ​ലാ ഫീ​സ് ഓ​ണ്‍ലൈ​നി​ല്‍ അ​ട​ച്ച​ശേ​ഷം താ​ത്കാ​ലി​ക പ്ര​വേ​ശ​നം തെ​ര​ഞ്ഞെ​ടു​ത്ത് ഓ​ണ്‍ലൈ​നി​ല്‍ ല​ഭി​ക്കു​ന്ന അ​ലോ​ട്ട്‌​മെ​ന്റ് മെ​മ്മോ 26ന് ​മു​മ്പ്​ കോ​ള​ജു​ക​ള്‍ക്ക് ന​ല്‍ക​ണം.

പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കി​യ​തി​ന്റെ തെ​ളി​വാ​യി ക​ണ്‍ഫ​ര്‍മേ​ഷ​ന്‍ സ്ലി​പ്പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്താ​ല്‍ മ​തി​യാ​കും. ആ​ദ്യ ഓ​പ്ഷ​ന്‍ അ​ലോ​ട്ട്‌​മെ​ന്റ് ല​ഭി​ച്ച​വ​ര്‍ നി​ര്‍ബ​ന്ധ​മാ​യും സ്ഥി​ര പ്ര​വേ​ശ​നം എ​ടു​ക്ക​ണം. ഇ​വ​ര്‍ക്ക് താ​ത്കാ​ലി​ക പ്ര​വേ​ശ​നം എ​ടു​ക്കാ​ന്‍ ക്ര​മീ​ക​ര​ണ​മി​ല്ല. ജൂ​ണ്‍ 26ന് ​വൈ​കു​ന്നേ​രം നാ​ലി​നു മു​ന്‍പ് സ​ര്‍വ​ക​ലാ​ശാ​ലാ ഫീ​സ് അ​ട​യ്ക്കാ​ത്ത​വ​രു​ടെ​യും ഫീ​സ് അ​ട​ച്ച​ശേ​ഷം പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കാ​ത്ത​വ​രു​ടെ​യും അ​ലോ​ട്ട്‌​മെ​ന്റ് റ​ദ്ദാ​കും.

ക​മ്യൂ​ണി​റ്റി മെ​രി​റ്റ്​ ക്വാ​ട്ട

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ പി​ജി, ബി​എ​ഡ് പ്രോ​ഗ്രാ​മു​ക​ളി​ല്‍ ക​മ്യൂ​ണി​റ്റി മെ​റി​റ്റ് ക്വാ​ട്ട​യി​ല്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​ന്തി​മ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​ര്‍ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ശ്ചി​ത തീ​യ​തി​ക്ക് മു​ന്‍പ് പ്ര​വേ​ശ​നം എ​ടു​ക്ക​ണം.

പ​രീ​ക്ഷാ ഫ​ലം

എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബാ​ച്ച്‌​ല​ര്‍ ഓ​ഫ് ഫി​സി​ക്ക​ല്‍ എ​ജ്യു​ക്കേ​ഷ​ന്‍ ആ​ന്റ് സ്‌​പോ​ര്‍ട്‌​സ് (2021 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2017 മു​ത​ല്‍ 2020 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ​അ​പ്പി​യ​റ​ന്‍സ്, 2016 അ​ഡ്മി​ഷ​ന്‍ മെ​ഴ്‌​സി ചാ​ന്‍സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കും ജൂ​ലൈ ഏ​ഴു വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ള്‍ studentportal.mgu.ac.in ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University newsEducation NewsM G University News
News Summary - University news
Next Story