Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel

എം.ജി

പ്രാ​ക്ടി​ക്ക​ല്‍

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്സി ഫ​ര്‍മ​സ്യൂ​ട്ടി​ക്ക​ല്‍ കെ​മി​സ്ട്രി (സി​എ​സ്എ​സ്-2023 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് ഏ​പ്രി​ല്‍ 2025) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ എ​ട്ടു മു​ത​ല്‍ ന​ട​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വെ​ബ് സൈ​റ്റി​ല്‍.

ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ഐ​എം​സി​എ (2018, 2019 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്റ​റി, 2017 അ​ഡ്മി​ഷ​ന്‍ മെ​ഴ്‌​സി ചാ​ന്‍സ്), ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ഡി​ഡി​എം​സി​എ (2014 മു​ത​ല്‍ 2016 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ മെ​ഴ്‌​സി ചാ​ന്‍സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. ടൈം ​ടേ​ബി​ള്‍ വെ​ബ് സൈ​റ്റി​ല്‍.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്സി ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ക​മ്പ്യൂ​ട്ട​ര്‍ മെ​യി​ന്റ​ന​ന്‍സ് ആ​ന്റ് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് (സി​ബി​സി​എ​സ് പു​തി​യ സ്‌​കീം-2023 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്‌​മെ​ന്റ്, 2018 മു​ത​ല്‍ 2023 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ്, 2017 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്‌​സി ചാ​ന്‍സ് ഏ​പ്രി​ല്‍ 2025) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ജൂ​ണ്‍ 27 മു​ത​ല്‍ ന​ട​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വെ​ബ് സൈ​റ്റി​ല്‍.

വൈ​വ വോ​സി

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ (സി​എ​സ്എ​സ്-2023 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് ഏ​പ്രി​ല്‍ 2025) മോ​ഹി​നി​യാ​ട്ടം, ഭ​ര​ത​നാ​ട്യം വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ല്‍, പ്രൊ​ജ​ക്റ്റ്, കോം​പ്രി​ഹെ​ന്‍സീ​വ് വൈ​വ വോ​സി പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ ഏ​ഴു മു​ത​ല്‍ 16 വ​രെ തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

പ​രീ​ക്ഷാ തീ​യ​തി

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ (2024 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2021 മു​ത​ല്‍ 2023 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്റ​റി, 2020 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്‌​സി ചാ​ന്‍സ്, 2019 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മെ​ഴ്‌​സി ചാ​ന്‍സ്) പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ 17 മു​ത​ല്‍ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career And Education NewsUniversity newsMG University
News Summary - University News
Next Story