Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel

സൗജന്യ പരിശീലനം

കോ​ട്ട​യം: മാ​ന​വി​ക വി​ഷ​യ​ങ്ങ​ളി​ലെ യു.​ജി.​സി നെ​റ്റ്/​ജെ.​ആ​ര്‍.​എ​ഫ് പ​രീ​ക്ഷ​ക​ളു​ടെ ജ​ന​റ​ല്‍ പേ​പ്പ​റി​ന് മ​ഹാ​ത്മാ​ഗാ​ന്ധി യൂ​നി​വേ​ഴ്സി​റ്റി എം​പ്ലോ​യ്​​മെ​ന്‍റ്​ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ആ​ൻ​ഡ്​ ഗൈ​ഡ​ന്‍സ് ബ്യൂ​റോ ന​ട​ത്തു​ന്ന സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 0481-2731025, 9495628626.

ഓ​ണേ​ഴ്സ് ബി​രു​ദം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലു​വ​ര്‍ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാം​ഘ​ട്ട അ​ന്തി​മ അ​ലോ​ട്ട്മെ​ന്‍റി​ന്​ ആ​ഗ​സ്റ്റ് 19ന് ​വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ cap.mgu.ac.inൽ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പി.​ജി.​സി.​എ​സ്.​എ​സ് എം.​എ​സ്​​സി ഇ​ല​ക്ട്രോ​ണി​ക്സ് (2023 അ​ഡ്മി​ഷ​ന്‍ തോ​റ്റ​വ​ര്‍ക്കു​ള്ള സ്പെ​ഷ​ല്‍ റീ ​അ​പ്പി​യ​റ​ന്‍സ് ഏ​പ്രി​ല്‍ 2025) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും ആ​ഗ​സ്റ്റ് 28 വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം. (studentportal.mgu.ac.in) ‍

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​​സി ഫി​സി​ക്സ് (2023 അ​ഡ്മി​ഷ​ന്‍ തോ​റ്റ​വ​ര്‍ക്കു​ള്ള സ്പെ​ഷ​ല്‍ റീ​അ​പ്പി​യ​റ​ന്‍സ് ഏ​പ്രി​ല്‍ 2025) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും സെ​പ്റ്റം​ബ​ര്‍ ര​ണ്ടു​വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ക്കാം

ഒ​ന്നാം വ​ര്‍ഷ അ​ഡ്വാ​ന്‍സ്ഡ് ഡി​പ്ലോ​മ ഇ​ന്‍ ആ​ര്‍ക്കി​യോ​ള​ജി ആ​ൻ​ഡ്​ മ്യൂ​സി​യോ​ള​ജി പ്രോ​ഗ്രാം (2024 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2023 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2016 മു​ത​ല്‍ 2018 വ​രെ അ​ഡ്മി​ഷ​നു​ക​ൾ മേ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ​ക​ള്‍ സെ​പ്റ്റം​ബ​ര്‍ 10 മു​ത​ല്‍ ന​ട​ക്കും. ആ​ഗ​സ്റ്റ് 25 വ​രെ ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu NewsM G University News
News Summary - university news
Next Story