Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightജാമിഅ മില്ലിയ്യ...

ജാമിഅ മില്ലിയ്യ എൻട്രൻസ്​ 10​ മുതൽ

text_fields
bookmark_border
Jamia Millia Entrance From  10
cancel

ന്യൂഡൽഹി: ജാമിഅ മില്ലിയ്യ ഇസ്​ലാമിയ സർവകലാശാല എൻട്രൻസ്​ പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു. ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ എന്നീ വിഭാഗങ്ങളിലായി 126 കോഴ്​സുകളിലേക്കാണ്​ എൻട്രൻസ്​ പരീക്ഷ നടക്കുന്നത്​. ഒക്​ടോബർ 10 മുതൽ 13 വരെ രാജ്യത്തി​െൻറ വിവിധ കേന്ദ്രങ്ങളിലാണ്​ പരീക്ഷ.

കോഴ്​സി​െൻറയും എൻട്രൻസ്​ പരീക്ഷ തീയതിയും http://jmicoe.in/pdf20/university_admission_schedule_2020-21.pdf എന്ന ലിങ്കിൽ ലഭ്യമാണ്​. ഡൽഹിയിലെ എൻട്രൻസ്​ കേന്ദ്രങ്ങൾ സംബന്ധിച്ച്​ കേന്ദ്രീയ വിദ്യാലയ സൻഗതനുമായി ചർച്ച നടക്കുകയാണെന്നും രണ്ടു​ ദിവസത്തിനുള്ളിൽ ഏതൊക്കെയാണെന്ന്​ പ്രഖ്യാപിക്കുമെന്നും സർവകലാശാല അറിയിച്ചു. ഡൽഹിക്കു പുറത്തുള്ള കേന്ദ്രങ്ങൾ പ്രോസ്​​െപക്​ടസിൽ ഉൾപ്പെടുത്തിയതുതന്നെയാണ്​.

എൻട്രൻസ്​ പരീക്ഷയുടെ ഏഴു​ ദിവസം മുമ്പ്​ മുതൽ www.jmicoe.in സൈറ്റിൽ അഡ്​മിറ്റ്​ കാർഡ്​ ലഭ്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jamia Millia Entrance
News Summary - Jamia Millia Entrance From 10
Next Story