Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightജെ.ഇ.ഇ അഡ്വാൻസ്‍ഡ് ഫലം...

ജെ.ഇ.ഇ അഡ്വാൻസ്‍ഡ് ഫലം പ്രഖ്യാപിച്ചു; രജിത് ഗുപ്ത ഒന്നാമൻ

text_fields
bookmark_border
ജെ.ഇ.ഇ അഡ്വാൻസ്‍ഡ് ഫലം പ്രഖ്യാപിച്ചു; രജിത് ഗുപ്ത ഒന്നാമൻ
cancel

ന്യൂഡൽഹി: ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു. ഡൽഹി സോണിലെ രജിത് ഗുപ്തയാണ് ദേശീയ തലത്തിൽ ഒന്നാമതെത്തിയത്. 360 ൽ 332 മാർക്കാണ് രജിത് ഗുപ്തക്ക് ലഭിച്ചത്.

ഖരഗ്പൂർ സോണിലെ ദേവ്ദത്ത മജ്ഹിയാണ് പെൺകുട്ടികളിൽ ദേശീയ തലത്തിൽ ഒന്നാമ​ത്. 360ൽ 312 മാർക്കാണ് ദേവ്ദത്തക്ക് ലഭിച്ചത്.

ആകെ 1,80,422 വിദ്യാർഥികളാണ് മേയ് 18ന് നടന്ന ജെ.ഇ.ഇ അഡ്വാൻസ്ഡ് പേപ്പർ1, പേപ്പർ 2 പരീക്ഷകൾ എഴുതിയത്. അതിൽ 54378 പേർ യോഗ്യത നേടി. പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികൾ 9404 പേർ പെൺകുട്ടിയാണ്.

jeeadv.ac.in എന്ന വെബ്സൈറ്റ് വഴി ഫലമറിയാം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resultIIT entrance examLatest NewsJEE Advanced 2025
News Summary - JEE Advanced results declared, Rajit Gupta tops IIT entrance exam
Next Story