Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ.എൽ.എക്സിൽ പരസ്യം നൽകി ലക്ഷങ്ങൾ തട്ടിയതായി പരാതി

text_fields
bookmark_border
ഒ.എൽ.എക്സിൽ പരസ്യം നൽകി ലക്ഷങ്ങൾ തട്ടിയതായി പരാതി
cancel

പട്ടിമറ്റം: ഓൺലൈൻ പ്ലാറ്റ്‌ഫോമായ ഒ.എൽ.എക്സ് വഴി തങ്ങളുടെ ഉടമസ്ഥതയിലല്ലാത്ത കാർ വിൽപനക്കെന്ന് പരസ്യം നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഷാഹിൻ സഫീർ എന്നയാൾക്കെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു.

ഡബിൾപാലം സ്വദേശിയായ അഫ്സൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കെ.എൽ 53 യു 3373 നമ്പറിലുള്ള കാർ വിൽപനക്കുണ്ടെന്ന് കാണിച്ച് ഒ.എൽ.എക്സിൽ പരസ്യം നൽകിയ പ്രതി പരാതിക്കാരനിൽനിന്ന് ഘട്ടംഘട്ടമായി ഗൂഗിൾ പേ വഴിയും ബാങ്ക് അക്കൗണ്ട് ട്രാൻസ്ഫർ വഴിയുമായി ആകെ 3,34,000 രൂപ തട്ടിയെടുക്കുകയായിരുന്നു.

മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള കാർ നൽകി വഞ്ചിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കേസ്.ana

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Complaint of being cheated of lakhs by placing an advertisement on OLX
Next Story