Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലീഗ് പ്രവർത്തകനെ ആക്രമിച്ച കേസ് സി.പി.എം പ്രവർത്തകർ അറസ്‌റ്റിൽ

text_fields
bookmark_border
ലീഗ് പ്രവർത്തകനെ ആക്രമിച്ച കേസ് സി.പി.എം പ്രവർത്തകർ അറസ്‌റ്റിൽ
cancel
camera_alt

അ​റ​സ്‌​റ്റി​ലാ​യ ബ​ബീ​ഷ്, ഷെ​റി​ൽ, സ​ൽ​ന​ജ്

പാനൂർ: മുസ്ലിംലീഗ് പ്രവർത്തകൻ മൊകേരി കുറ്റിക്കണ്ടി അഷ്റഫിനെ ആക്രമിച്ച കേസിൽ സി.പി.എം പ്രവർത്തകരായ മുത്താറിപ്പീടികയിലെ വള്ളിൽ സൻലജ്, ഷറിൻ, തേക്കിലാണ്ടി ബബീഷ് എന്നിവരെ പാനൂർ പൊലീസ് അറസ്റ്റ‌് ചെയ്തു. ഏപ്രിൽ 20ന് മാക്കൂൽപീടിക റോഡരികിൽ അഷ്റഫിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. ഇവരെ കോടതി റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CPM activists arrested in case of attack on League worker
Next Story