Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപെ​ൺ​കു​ട്ടി​യെ...

പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
cancel
camera_alt

സി​റാ​ജ്

ചി​റ്റൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്രേ​ത​ബാ​ധ​യു​ണ്ടെ​ന്ന് ധ​രി​പ്പി​ച്ച് വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം പൂ​ക്കോ​ട്ടൂ​ർ വാ​ഴ​യി​ൽ വീ​ട്ടി​ൽ എം. ​സി​റാ​ജാ​ണ് (43) അ​റ​സ്റ്റി​ലാ​യ​ത്.

അ​ഞ്ചാം​മൈ​ലി​ലെ കു​ന്ന​ങ്കാ​ട്ടു​പ​തി​യി​ൽ ഫാം ​നോ​ക്കി ന​ട​ത്താ​നെ​ത്തി​യ​താ​യി​രു​ന്നു പ്ര​തി. പ​രി​ച​യ​ക്കാ​രി​യു​ടെ 16 വ​യ​സ്സു​ള്ള മ​ക​ൾ​ക്ക് പ്രേ​ത​ബാ​ധ​യു​ണ്ടെ​ന്നും അ​ത് ഒ​ഴി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ആ​പ​ത്തു​ണ്ടാ​കു​മെ​ന്നും തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് സി​റാ​ജ് പെ​ൺ​കു​ട്ടി​യെ കു​ന്ന​ങ്കാ​ട്ടു​പ​തി​യി​ലെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് എ​ത്തി​ച്ച​ത്. അ​വി​ടെ​വെ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ​രാ​തി. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​റ്റൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി. പോ​ക്സോ നി​യ​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaultChittoorPOCSOCrime
News Summary - Man arrested for trying to molest girl
Next Story