Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightആയിരത്തിലധികം...

ആയിരത്തിലധികം ശിഷ്യൻമാർ; പുതുതലമുറയിലും പല്ലശ്ശന പെരുമ നിലനിർത്താൻ സഹോദരന്മാർ

text_fields
bookmark_border
ആയിരത്തിലധികം ശിഷ്യൻമാർ; പുതുതലമുറയിലും പല്ലശ്ശന പെരുമ നിലനിർത്താൻ സഹോദരന്മാർ
cancel
camera_alt

സ​തീ​ഷ് ,സു​ധീ​ഷ്

പ​ല്ല​ശ്ശ​ന: വാ​ദ്യ​ക​ല​യി​ലെ പ​ല്ല​ശ്ശ​ന പെ​രു​മ നി​ല​നി​ർ​ത്താ​ൻ പു​തു​ത​ല​മു​റ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി സ​ഹോ​ദ​ര​ങ്ങ​ൾ. പ​ല്ല​ശ്ശ​ന പ​ഴ​യ കാ​വ് സ്വ​ദേ​ശി​ക​ളാ​യ സു​ധീ​ഷ് പ​ല്ല​ശ​ന, സ​തീ​ഷ് പ​ല്ല​ശ്ശ​ന എ​ന്നി​വ​രാ​ണ് ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ചെ​ണ്ട, പ​ഞ്ചാ​രി, താ​യ​മ്പ​ക തു​ട​ങ്ങി​യ​വ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി വ​രു​ന്ന​ത്.

പ​ഴ​യ​കാ​വ് ദേ​വ​സ്വ​ത്തി​ന്റെ കീ​ഴി​ലു​ള്ള എ.​എ​ൽ​പി സ്കൂ​ളി​ലാ​ണ് ആ​ദ്യ​മാ​യി ഇ​വ​ർ വാ​ദ്യ​ക​ല പ​രി​ശീ​ല​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. നി​ല​വി​ൽ കാ​ക്ക​യൂ​ർ ഡി.​എം.​എ​സ്.​ബി യു.​പി സ്കൂ​ൾ, എ​രു​മ​യൂ​ർ കൂ​ട്ടാ​ല എ.​എ​ൽ.​പി സ്കൂ​ൾ, വി. ​എം.​എ​ച്ച് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ത​ളൂ​ർ യു.​പി സ്കൂ​ൾ എ​ന്നി​വ​യ​ട​ക്കം അ​ഞ്ച് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഇ​വ​ർ പു​തു​ത​ല​മു​റ​​യെ വാ​ദ്യ​സം​ഗീ​ത ലോ​ക​ത്തേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തു​ന്നു.

ആ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ൾ​ക്ക് ഇ​തു​വ​രെ പ​രി​ശീ​ല​നം ന​ൽ​കി. ജാ​തി മ​ത ഭേ​ദ​മ​ന്യേ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും ഇ​രു​വ​രും സൗ​ജ​ന്യ​മാ​യാ​ണ് വാ​ദ്യ​ക​ല അ​ഭ്യ​സി​പ്പി​ക്കു​ന്ന​ത്‌. പ​ല്ല​ശ്ശ​ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും പി.​ടി.​എ ഭാ​ര​വാ​ഹി​ക​ളും സ്കൂ​ൾ മാ​നേ​ജ്മെ​ന്റും ര​ക്ഷി​താ​ക്ക​ളും എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​ന്നു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world music daychenda melamPalakkad News
News Summary - news about teachers who gives training in chenda for the past twenty years
Next Story