Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightനീ​ല​പ്പ​ച്ച​ക​ൾ

നീ​ല​പ്പ​ച്ച​ക​ൾ

text_fields
bookmark_border
നീ​ല​പ്പ​ച്ച​ക​ൾ
cancel

ഒ​രു മ​ഴു കൊ​ണ്ട്

നി​ന്റെ പ​ച്ച​യും

ഒ​ര​മ്പു കൊ​ണ്ട്

എ​ന്റെ നീ​ല​യും

വെ​ട്ടി​മാ​റ്റു​മ്പോ​ൾ

ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യി

അ​വ​ർ

പു​തു​നാ​മ്പു​ക​ളെ

ചൂ​ണ്ടി​ക്കാ​ണി​ക്കും.

നി​ലം പ​തി​ച്ച എ​ന്നെ നോ​ക്കി

കാ​ട്ടു​കി​ളി​ക​ൾ ക​ര​യു​മ്പോ​ൾ,

വാ​ർ​ത്ത​ക​ളി​ൽ

പ​ച്ച​സ​മ​രം

ക​ത്തും.

പു​സ്ത​ക​ങ്ങ​ൾ ച​രി​ത്ര​മെ​ഴു​തും.

പാ​ഠ​പു​സ്ത​ക​ത്തി​ലെ

പു​തി​യ സി​ല​ബ​സ്സി​ൽ

പ്ര​കൃ​തി​യും

ഹൃ​ദ​യ​വും

അ​ലി​വും

നി​റ​യു​മ്പോ​ൾ

മ​ഴു​വും അ​മ്പും

മ​റ​വി​ൽ വെ​ച്ച്

അ​വ​ർ

ഹ​രി​താ​ഭ​യെ​ന്ന് നി​ന്നെ​യും

നീ​ല​ക്കു​യി​ലെ​ന്ന്

എ​ന്നെ​യും

വെ​റു​തേ വി​ളി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poemLiterate
News Summary - poem
Next Story