Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാഡ് റിയാലിറ്റി
text_fieldsbookmark_border
കൂടെ ചിരിക്കുന്നവർ
സ്നേഹം പങ്കിടുന്നവർ
ദുഃഖത്തിൽ സഹതപിക്കുന്നവർ
ഒപ്പം ഉണ്ണുന്നവർ
ഒരുമിച്ച് യാത്ര ചെയ്യുന്നവർ
കാത്തിരിക്കുന്നവർ
കാതോർത്തിരിക്കുന്നവർ
ഉണർത്തുന്നവർ
ഉപദേശിക്കുന്നവർ
താങ്ങാകുന്നവർ
തണലാകുന്നവർ
മതത്തിന്റെ പേരിൽ എന്തിനീ
സാമൂഹ്യമാധ്യമങ്ങളിൽ ഒളിഞ്ഞിരുന്ന്
വിഷലിപ്ത പരാമർശങ്ങൾ കമന്റുകളായ്
വാരിവിതറുന്നു ...!
എന്തിനീ കാപട്യം...?
എന്തിനീ വിദ്വേഷം..??
Next Story

