Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightമൊ​ട്ട ‘ത​ല’

മൊ​ട്ട ‘ത​ല’

text_fields
bookmark_border
മൊ​ട്ട ‘ത​ല’
cancel

‘ത​ല’​യെ​ന്ന് ആ​രാ​ധ​ക​ർ വി​ളി​ക്കു​ന്ന ത​മി​ഴ് സൂ​പ്പ​ർ​താ​രം അ​ജി​ത്കു​മാ​റി​ന്റെ ഓ​രോ അ​പ്പി​യ​റ​ൻ​സും തെ​ന്നി​ന്ത്യ​യി​ൽ വൈ​റ​ലാ​ണ്. ത​ന്റെ പാ​ഷ​നാ​യ കാ​ർ റേ​സി​ങ് ട്രാ​ക്കി​ലെ ചി​ത്ര​മാ​യാ​ലും പു​തി​യ ലു​ക്ക് പ​രീ​ക്ഷി​ക്കു​മ്പോ​ളാ​യാ​ലും അ​ജി​ത്തി​ന്റെ ഫോ​ട്ടോ​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​റു​ണ്ട്.

അ​തു​പോ​ലൊ​ന്നാ​ണ്, ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹം പോ​സ്റ്റ് ചെ​യ്ത ബ​സ് ക​ട്ട് (buzz cut), അ​ഥ​വാ മു​ടി പൂ​ർ​ണ​മാ​യും ട്രിം ​ചെ​യ്തു​ള്ള സ്റ്റൈ​ൽ വ​ൻ ഹി​റ്റാ​യത്. ഉ​ട​ൻ വ​രാ​നി​രി​ക്കു​ന്ന ജി.​ടി 4 യൂ​റോ​പ്യ​ൻ സീ​രീ​സ് റേ​സി​നാ​യു​ള്ള ത​യാ​റെ​ടു​പ്പു​മാ​യി ഇ​പ്പോ​ൾ ബെ​ൽ​ജി​യ​ത്തി​ലു​ള്ള അ​ജി​ത് അ​വി​ടെ നി​ന്നു​ള്ള ചി​ത്ര​മാ​ണ് പോ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajithhairstyleEntertainment NewsLatest News
News Summary - thala ajiths new hairstyle
Next Story